- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ഡബ്ല്യുഎഫ് ഇടുക്കി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
BY NAKN19 Sep 2021 2:20 PM GMT

X
സുഹറ ഷാനവാസ്, ഷാമില ശംസുദ്ധീന്‍, അന്‍സിയ ഇസ്മായീല്‍
NAKN19 Sep 2021 2:20 PM GMT
തൂക്കുപാലം : നാഷണല്‍ വിമന്‍സ് ഫ്രണ്ട് ഇടുക്കി ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാര്‍ഷിക അവലോകനവും നടത്തി. ജില്ലാ സെക്രട്ടറി അന്‍സിയ ഇസ്മായില്‍ റിപോര്‍ട്ട് അവതരിപ്പിച്ചു . സംസ്ഥാന സമിതി അംഗം ഷെരീഫ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു . പ്രസിഡന്റ് ആയി സുഹറ ഷാനവാസിനെയും സെക്രട്ടറിമാരായി അന്‍സിയ ഇസ്മായീല്‍, ശാമില ശംസുദ്ധീന്‍ എന്നിവരെയും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി ഷക്കീല ബഷീര്‍ , ആശ്ന സലാഹുദ്ധീന്‍ സാജിദ ഫൈസല്‍ എന്നിവരെയും തിരഞ്ഞെടുത്തു .
Next Story
RELATED STORIES
സൂരജ് വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം
24 March 2025 5:55 AM GMTസൂരജ് വധക്കേസ്: ഒന്‍പത് പേര് കുറ്റക്കാരെന്ന് കോടതി
21 March 2025 7:18 AM GMTകണ്ണൂരില്‍ കൈക്കുഞ്ഞിനെ കൊന്നത് പിതൃസഹോദരന്റെ 12കാരിയായ മകൾ; ;...
18 March 2025 10:18 AM GMTനാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍
18 March 2025 3:54 AM GMTഅന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര് ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമം:...
15 March 2025 3:31 PM GMTപുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി: രണ്ടാം ഘട്ടത്തിന് ഭരണാനുമതിയായി
15 March 2025 2:05 PM GMT