ആദ്യകാല യുഎഇ പ്രവാസി ഹനീഫ ആളൂര്‍ അന്തരിച്ചു
BY APH27 Aug 2022 2:52 AM GMT
X
APH27 Aug 2022 2:52 AM GMT
കണ്ണൂര്‍: 45 വര്‍ഷം യു എ ഇയില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ ആയിക്കര സ്വദേശി ആളൂര്‍ പുതിയപുരയില്‍ ഹനീഫ (72) നാട്ടില്‍ അന്തരിച്ചു. ഷാര്‍ജ റോളയിലെ മജ്ലിസ് റെസ്റ്റോറന്റ് ഉടമയാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം മൂന്നരക്ക് കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: പരേതയായ ആയിശാബി. മക്കള്‍: ഹസീബ, അനീസ് (യു എ ഇ). മരുമക്കള്‍: തന്‍വീര്‍ (റിപ്പോര്‍ട്ടര്‍, സമയം.കോം, ദുബൈ), നാജിയ.
Next Story
RELATED STORIES
ലെബനന് സ്ഫോടനം; പേജറുകളും മലയാളിയുടെ ബള്‍ഗേറിയന്‍ കമ്പനിയുമായി...
20 Sep 2024 2:25 PM GMTഎം ആര് അജിത്കുമാറിനെതിരെ കേസെടുക്കില്ല; ചുമതല തിരുവനന്തപുരം യൂണിറ്റ്...
20 Sep 2024 1:47 PM GMTമലയാള സിനിമയുടെ 'പൊന്നമ്മ'യ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
20 Sep 2024 1:03 PM GMTമൃതദേഹങ്ങളെ പോലും വെറുതെ വിടാതെ ഇസ്രായേല്‍; കെട്ടിടത്തിന്റെ മുകളില്‍...
20 Sep 2024 11:48 AM GMTമാവോവാദികള്‍ കീഴടങ്ങണം അല്ലെങ്കില്‍ സൈനികനടപടി; ഭീഷണിയുമായി അമിത്ഷാ
20 Sep 2024 11:33 AM GMTയുവതിയെ കാര്‍ കയറ്റി കൊന്ന കേസ്; പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
20 Sep 2024 8:18 AM GMT