- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ പട്ടിക തയ്യാറാക്കില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്
പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലിം പ്രതിനിധി സംഘവുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
BY BRJ13 Dec 2019 5:19 PM GMT
X
BRJ13 Dec 2019 5:19 PM GMT
ഭുവനേശ്വര്‍: പൗരത്വ പട്ടിക തയ്യാറാക്കാനുള്ള കേന്ദ്ര നീക്കത്തോട് സഹകരിക്കില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ സന്ദര്‍ശിച്ച മുസ്ലിം പ്രതിനിധി സംഘവുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭദ്രക്, ബലസോര്‍, ജെയ്പൂര്‍ ജില്ലകളില്‍ നിന്നുള്ള മുസ്ലിം സംഘടനാ പ്രതിനിധികളാണ് പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് തങ്ങളുടെ ആശങ്കകള്‍ അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ അടുത്തെത്തിയത്.
പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാസായ സാഹചര്യത്തില്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുകയില്ലെന്ന് അദ്ദേഹം ഉറപ്പു നല്കി. പൗരത്വ ബില്ലിനെ ചൊല്ലി ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി തങ്ങളോട് പറഞ്ഞതായി ഭദ്രക് ചൗദ മഹല്ല മുസ്ലിം ജെമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ബാരി പറഞ്ഞു.
Next Story
RELATED STORIES
ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട്...
29 Jan 2025 12:09 PM GMT''ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു'': മഹാത്മാ ഗാന്ധി രക്തസാക്ഷി ...
29 Jan 2025 12:00 PM GMTവടകരയിൽ രണ്ടു വയസ്സുകാരി പുഴയിൽ മരിച്ച നിലയിൽ
29 Jan 2025 11:37 AM GMTപഞ്ചാരക്കൊല്ലിയിൽ കടുവ ചത്തതിൽ ദുരൂഹത; പരാതിയുമായി സംഘടന
29 Jan 2025 11:14 AM GMTപിജി മെഡിക്കൽ പ്രവേശനത്തിന് താമസസ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം...
29 Jan 2025 10:51 AM GMTകൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു
29 Jan 2025 10:24 AM GMT