- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിച്ച് ഒഡീഷ ഗവര്‍ണറുടെ ഭാര്യ മരിച്ചു
നവംബര്‍ ഒന്നിനാണ് സുശീല ദേവിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭുവനേശ്വര്‍ എസ് യുഎം അട്ടിമേറ്റ് മെഡിക്കെയറില്‍ ചികില്‍സയിലായിരുന്നു.
BY SRF23 Nov 2020 9:21 AM GMT
X
SRF23 Nov 2020 9:21 AM GMT
ഭൂവനേശ്വര്‍: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഒഡീഷ ഗവര്‍ണര്‍ പ്രഫ. ഗണേഷിലാലിന്റെ ഭാര്യ സുശീലാ ദേവി (75) മരിച്ചു. നവംബര്‍ ഒന്നിനാണ് സുശീല ദേവിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭുവനേശ്വര്‍ എസ് യുഎം അട്ടിമേറ്റ് മെഡിക്കെയറില്‍ ചികില്‍സയിലായിരുന്നു. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായി സുശീല ദേവി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സുശീല ദേവി ഗണേഷിലാല്‍ ദമ്പതികള്‍ക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി ഏഴു മക്കളുണ്ട്.
ഗവര്‍ണര്‍ പ്രഫ. ഗണേഷിലാല്‍ ഉള്‍പ്പെടെ കുടുംബത്തിലെ ആറു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Next Story
RELATED STORIES
ആര് അശ്വിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
18 Dec 2024 12:36 PM GMTബ്രിസ്ബണില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; കോഹ് ലിയും പുറത്ത്
16 Dec 2024 6:13 AM GMTട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും...
5 Dec 2024 3:29 PM GMTസയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയുടെ വെടിക്കെട്ട്; വീണത് ലോക...
5 Dec 2024 6:35 AM GMTചാംപ്യന്‍സ് ട്രോഫി; ഇന്ത്യ പാകിസ്താനില്‍ പോവില്ല; സുരക്ഷ പ്രധാനം:...
29 Nov 2024 5:41 PM GMTഐസിസി നിര്‍ണായക യോഗം ഇന്ന്; ചാംപ്യന്‍സ് ട്രോഫിയ്ക്ക് പാകിസ്താന്...
29 Nov 2024 6:35 AM GMT