Latest News

ബഹ്‌റിനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു; ഇന്ന് റിപോര്‍ട്ട് ചെയ്തത് 143 കേസുകള്‍

ബഹ്‌റിനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു; ഇന്ന് റിപോര്‍ട്ട് ചെയ്തത് 143 കേസുകള്‍
X

മനാമ: ബഹ്‌റിനില്‍ കൊവിഡ് 19 ബാധിച്ച് ഒരു മരണം. 80 വയസ്സുള്ള സ്വദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണം 9 ആയി. ഇന്ന് ഉച്ചവരെ 143 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് 3218 പേര്‍ ചികില്‍സയിലുണ്ട്. ഇവരില്‍ 5 പേരുടെ നില ഗുരുതരമായി തുടരുന്നു. നിലവിലെ പോസിറ്റീവ് കേസുകളില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. ആകെ രോഗബാധിതരുടെ എണ്ണം 5400ഉം സുഖം പ്രാപിച്ചവര്‍ 2182 ഉം ആണ്.

Next Story

RELATED STORIES

Share it