- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി ജയരാജന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; പോലിസ് കേസെടുത്തു
BY NSH24 Aug 2022 8:08 AM GMT
X
NSH24 Aug 2022 8:08 AM GMT
കണ്ണൂര്‍: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജന്റെ പേരില്‍ ഓണ്‍ലൈനില്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്. ജയരാജന്റെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കിയാണ് വാട്‌സ് ആപ്പ് വഴി സംഘം നിരവധി പേരോട് പണം ആവശ്യപ്പെട്ടത്. കൊയിലാണ്ടി സ്വദേശിയുടെ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമം നടന്നത്. വ്യാജ വാട്‌സ് ആപ്പ് പ്രൊഫൈലില്‍ നിന്ന് പലരോടും പണം ആവശ്യപ്പെട്ടു.
സന്ദേശം ലഭിച്ചവര്‍ സംഭവം ജയരാജന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പി ജയരാജന്‍ അഡീഷനല്‍ കമ്മീഷണര്‍ പി പി സദാനന്ദന് പരാതി നല്‍കി. ജയരാജന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT