- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോഗ്യനില മെച്ചപ്പെട്ട ഡൽഹി ജലവിഭവ മന്ത്രി അതിഷി ആശുപത്രിവിട്ടു
BY SLV27 Jun 2024 6:57 AM GMT
X
SLV27 Jun 2024 6:57 AM GMT
ന്യൂഡല്‍ഹി: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ജലവിഭവ മന്ത്രിയുമായ അതിഷി ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിവിട്ടു. ലോക് നായക് ജയ് പ്രകാശ് (എല്‍എന്‍ജെപി) ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അതിഷി ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ഔദ്യോഗിക ഭവനത്തിലേക്ക് മടങ്ങിയത്.
ജൂണ്‍ 22നാണ് ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിക്ക് ജലവിഹിതം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യം വഷളായ മന്ത്രിയോട് സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐസിയുവിലും നിരാഹാരം തുടര്‍ന്ന അതിഷി 25ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
Next Story
RELATED STORIES
ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം; ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം...
20 Dec 2024 5:39 AM GMTവനം ഉദ്യോഗസ്ഥനെ ഓഫിസില്‍ കയറി തല്ലി; ബിജെപി നേതാവിനും സഹായിക്കും...
20 Dec 2024 5:32 AM GMTകട്ടപ്പനയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്പില് നിക്ഷേപകന്...
20 Dec 2024 5:25 AM GMTആറുവയസുകാരിയെ രണ്ടാനമ്മ കൊന്നത് മന്ത്രവാദത്തിന്റെ ഭാഗമായോ ? പോലിസ്...
20 Dec 2024 4:36 AM GMTജയ്പൂരില്‍ ഗ്യാസ് ടാങ്കറില്‍ ലോറിയിടിച്ചു; വന്‍തീപിടിത്തം, നാല്...
20 Dec 2024 3:31 AM GMTചോദ്യകടലാസ് ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു
20 Dec 2024 3:16 AM GMT