- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് 180 പേര്‍ക്ക് ഇന്ന് കൊവിഡ്; 91 പേര്‍ക്ക് രോഗമുക്തി
ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുള്‍പ്പടെ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 151 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 10 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് കോഴിക്കോട് സ്വദേശിക്ക് ഉള്‍പ്പെടെ 180 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുള്‍പ്പടെ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 151 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 10 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 91 പേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
അരുണാചല്‍ പ്രദേശ് -1
അലനല്ലൂര്‍ സ്വദേശി (33 പുരുഷന്‍)
വെസ്റ്റ് ബംഗാള്‍-1
പിരായിരി സ്വദേശി (40 പുരുഷന്‍)
ബീഹാര്‍-1
അതിഥി തൊഴിലാളി (23 പുരുഷന്‍)
ജമ്മു കാശ്മീര്‍-1
അഗളി സ്വദേശി ( 38 പുരുഷന്‍)
തമിഴ്‌നാട്-2
അലനല്ലൂര്‍ സ്വദേശി (48 പുരുഷന്‍)
അഗളി സ്വദേശി (5, പെണ്‍കുട്ടി)
കര്‍ണാടക-2
തിരുമിറ്റക്കോട് സ്വദേശി (23 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി(32 പുരുഷന്‍)
യുഎഇ-3
തച്ചമ്പാറ സ്വദേശി (18 പുരുഷന്‍)
പിരായിരി സ്വദേശി (25 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (51 പുരുഷന്‍)
സൗദി-3
തിരുമിറ്റക്കോട് സ്വദേശി (44 പുരുഷന്‍)
കോഴിക്കോട് സ്വദേശി (25 പുരുഷന്‍)
ഷോര്‍ണൂര്‍ സ്വദേശി (43 പുരുഷന്‍)
ഒമാന്‍-3
വല്ലപ്പുഴ സ്വദേശി (38 പുരുഷന്‍)
ചളവറ സ്വദേശി (33 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (40 പുരുഷന്‍)
ഖത്തര്‍-1
പട്ടിത്തറ സ്വദേശി (28 പുരുഷന്‍)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍-9
താരേക്കാട് സ്വദേശി(26 സ്ത്രീ)
എലപ്പുള്ളി സ്വദേശി (22 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (65 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശികള്‍ (24, 50 പുരുഷന്മാര്‍)
തെങ്കര സ്വദേശി (29 സ്ത്രീ)
പട്ടാമ്പി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (37 പുരുഷന്‍)
ആലത്തൂര്‍ സ്വദേശി (28 സ്ത്രീ)
കൂടല്ലൂര്‍ സ്വദേശി (34 സ്ത്രീ)
സമ്പര്‍ക്കം 151
കൊഴിഞ്ഞാമ്പാറ സ്വദേശി (6 ആണ്‍കുട്ടി)
പുതുനഗരം സ്വദേശികള്‍ (17 പെണ്‍കുട്ടി,39,35,39,56,36 സ്ത്രീകള്‍, 33, 21,19 പുരുഷന്മാര്‍)
പിരായിരി സ്വദേശി (27 പുരുഷന്‍)
പെരുവമ്പ് സ്വദേശികള്‍ (48, 20,23 പുരുഷന്മാര്‍, 15 പെണ്‍കുട്ടി, 19 സ്ത്രീ)
നൂറണി സ്വദേശികള്‍ (60,21 പുരുഷന്മാര്‍)
തൃത്താല സ്വദേശി (63 സ്ത്രീ)
തെങ്കര സ്വദേശികള്‍ (63 സ്ത്രീ, 24 പുരുഷന്‍)
കുനിശ്ശേരി സ്വദേശികള്‍ (47 സ്ത്രീ, 20 പുരുഷന്‍)
ചളവറ സ്വദേശി (2 പെണ്‍കുട്ടി)
ഒറ്റപ്പാലം സ്വദേശികള്‍ (52,18,21 സ്ത്രീകള്‍, 27, 32,25,58,32,30പുരുഷന്മാര്‍)
തച്ചനാട്ടുകര സ്വദേശികള്‍ (68,66,21 പുരുഷന്മാര്‍, 55 സ്ത്രീ)
എലപ്പുള്ളി സ്വദേശികള്‍ (38, 44,45,32,22,22,20,27,34,36, 24 പുരുഷന്മാര്‍, 3 പെണ്‍കുട്ടി, 42,40,44,50,20 സ്ത്രീകള്‍). ഇതില്‍ ആറുപേര്‍ പഞ്ചായത്ത് ജീവനക്കാരാണ്.
കാരാകുറുശ്ശി സ്വദേശി (8,11 പെണ്‍കുട്ടികള്‍,14 ആണ്‍കുട്ടി, 24,37 പുരുഷന്മാര്‍)
നാഗലശ്ശേരി സ്വദേശികള്‍ (4 വയസ്സുള്ള 3 ആണ്‍കുട്ടികള്‍,6 ആണ്‍കുട്ടി, 64 , 39, 25 സ്ത്രീകള്‍)
ലക്കിടി സ്വദേശികള്‍ (38,65 സ്ത്രീകള്‍ 43 പുരുഷന്‍)
പിരായിരി സ്വദേശി (13 ആണ്‍കുട്ടി)
പിരായിരി പഞ്ചായത്തിലെ ജീവനക്കാരി(48)
അലനല്ലൂര്‍ സ്വദേശി (44 പുരുഷന്‍)
ചങ്ങലീരി സ്വദേശി (12 പെണ്‍കുട്ടി)
കൂടല്ലൂര്‍ സ്വദേശി (38 സ്ത്രീ)
കുമരം പുത്തൂര്‍ സ്വദേശി (14 പെണ്‍കുട്ടി)
മേലാര്‍കോട് സ്വദേശി (61 പുരുഷന്‍)
ശ്രീകൃഷ്ണപുരം സ്വദേശി (31 സ്ത്രീ)
തൃപ്പാളൂര്‍ സ്വദേശി (54,44 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശി (35 സത്രീ, 10,12 ആണ്‍കുട്ടികള്‍ ,14 പെണ്‍കുട്ടി)
ഷൊര്‍ണ്ണൂര്‍ സ്വദേശി (22 സ്ത്രീ)
കോഴിപ്പാറ അഹല്യ ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 12 ജീവനക്കാര്‍. ഇതില്‍ പത്ത് സ്ത്രീകളും (48,23,26,23,24,33,36,40,46,43)രണ്ടു പുരുഷന്മാരും (56,17) ആണ് ഉള്‍പ്പെടുന്നത്.
പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തൃത്താല സ്വദേശികളായ ആറുപേര്‍, മുതുതല സ്വദേശികളായ മൂന്നുപേര്‍, പട്ടാമ്പി സ്വദേശികളായ ആറുപേര്‍, നാഗലശ്ശേരി, ഓങ്ങല്ലൂര്‍, അമ്പലപ്പാറ സ്വദേശികള്‍ ഒരാള്‍ വീതം. ഇതില്‍ എട്ടു പേര്‍ കുട്ടികളാണ്.
കഞ്ചിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലിക്ക് വന്ന 33 അതിഥി തൊഴിലാളികള്‍ക്കും 4 കഞ്ചിക്കോട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ആലത്തൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് (38) രോഗം സ്ഥിരീകരിച്ചു. ഇതുകൂടാതെ ഓഗസ്റ്റ് 11 ന് മരണപ്പെട്ട കോട്ടായി സ്വദേശിക്ക് (64 പുരുഷന്‍) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ, ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 948 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT