- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരപ്പനങ്ങാടി: എസ്ഡിപിഐ റസ്‌ക്യൂ ടീമിന് വുഡ് കട്ടര്‍ നല്‍കി
BY BRJ8 Aug 2021 4:13 AM GMT
X
BRJ8 Aug 2021 4:13 AM GMT
പരപ്പനങ്ങാടി: എസ്ഡിപിഐ കരിങ്കല്ലത്താണി റസ്‌ക്യൂ ടീമിന് റിയാദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വുഡ് കട്ടറും, സേഫ്റ്റി ബെല്‍റ്റും നല്‍കി. സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ ഉബൈദും, യാസര്‍ അട്ടക്കുഴിങ്ങരയുമാണ് ഉപകരണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്.
എസ്ഡിപിഐ വളണ്ടിയര്‍ ടീം ലീഡറും തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റുമായ ഹമീദ് പരപ്പനങ്ങാടിക്ക് ഉപകരണങ്ങള്‍ നല്‍കി സ്‌പോണ്‍സര്‍മാരിലൊരാളായ യാസര്‍ ഉദ്്ഘാടനം നിര്‍വഹിച്ചു.
നേതാക്കളായ അഷ്‌റഫ്.വി, ആഷിഖ് ബാവ ,ഷെരീഫ്, ഷംലിക്ക്, ഷംസു, ഫരീദ് എന്നിവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
സിഎഎ വിരുദ്ധസമരത്തില്‍ പ്രതിചേര്‍ത്ത ഷിഫ ഉര് റഹ്മാന് ഡല്‍ഹിയില്‍...
10 Jan 2025 3:34 AM GMTട്രെയ്നില്‍ മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറിയ യാത്രക്കാരനെ...
10 Jan 2025 3:09 AM GMTപി ജയചന്ദ്രന് വിട; തൃശൂരില്‍ ഇന്ന് പൊതുദര്‍ശനം, സംസ്കാരം ശനിയാഴ്ച...
10 Jan 2025 2:30 AM GMTഅബ്ദുല്‍ റഹ്മാന് അല്‍ ഖറദാവിയെ യുഎഇക്ക് കൈമാറി
10 Jan 2025 1:58 AM GMTജോലി കണ്ടെത്താന്‍ ''എഐ ബോട്ടിനെ'' ചുമതലപ്പെടുത്തി യുവാവ്; 50...
10 Jan 2025 1:30 AM GMTമല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്:അതിവേഗ നടപടിയുമായി സര്‍ക്കാര്‍;...
10 Jan 2025 12:55 AM GMT