- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം റൂട്ടില്‍ ഭാഗിക നിയന്ത്രണം: ദീര്‍ഘദൂര ട്രെയിനുകള്‍ സര്‍വീസ് നടത്തും

കോട്ടയം:ഏറ്റുമാനൂര്‍ ചിങ്ങവനം ഇരട്ടപ്പാത തുറന്നതോടെ, കോട്ടയം റൂട്ടില്‍ ഇന്നു മുതല്‍ ട്രെയിനുകള്‍ ഭാഗികമായി സര്‍വീസ് നടത്തും. ദീര്‍ഘദൂര ട്രെയിനുകളെല്ലാം സര്‍വീസ് നടത്തും. അതേസമയം, ചില ട്രെയിനുകള്‍ക്ക് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നത്തെ, കായംകുളം-എറണാകുളം (06450), കോട്ടയം-കൊല്ലം (06431) അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായി റദ്ദാക്കി. നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്കുള്ള നിലമ്പൂര്‍ റോഡ്-കോട്ടയം എക്‌സ്പ്രസ് (16325) എറണാകുളം വരെ മാത്രമാകും സര്‍വീസ് നടത്തുക.കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് (16326) സര്‍വീസ് തുടങ്ങുന്നത് എറണാകുളത്തു നിന്നായിരിക്കും. നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുന്ന നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്(16366) കൊല്ലംവരെ മാത്രമാകും സര്‍വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചു.
RELATED STORIES
ആര് എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMTമംഗളൂരില്‍ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം; എസ്ഡിപിഐ പ്രതിഷേധിച്ചു
30 April 2025 3:43 PM GMTപഹല്‍ഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം: തൗഫീഖ്...
30 April 2025 2:37 PM GMTമംഗളൂരുവില്‍ നടന്നത് ഹിന്ദുത്വ വംശീയതയുടെ ആള്‍ക്കൂട്ട കൊലപാതകം:...
30 April 2025 2:28 PM GMTഅഷ്റഫിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണം:...
30 April 2025 10:09 AM GMTമലയാളി യുവാവിനെ തല്ലിക്കൊന്ന സംഭവം:സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട്...
30 April 2025 9:53 AM GMT