- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പിണറായി വിജയന്‍ മര്യാദാരാമനായെന്ന് എ കെ ആന്റണി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പിണറായി വിജയന്‍ മര്യാദ രാമനായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. അഹങ്കാരം തലക്കനം പിടിവാശി എന്നിവയാണ് ഇടതു സര്‍ക്കാരിന്റെ മുഖമുദ്ര. ഇടതു ഭരണം തുടര്‍ന്നാല്‍ സംസ്ഥാനത്ത് നാശം വിതക്കും. തുടര്‍ഭരണമുണ്ടായാല്‍ അത് ആപത്താണെന്നും അദ്ദേഹം തിരുവനന്തപുരത്ത്് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ നിലപാട് ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ പോവുന്ന ഭക്തര്‍ മറക്കില്ല. പമ്പ മുതല്‍ മാക്കൂട്ടം വരെ നൂറുകണക്കിന് പോലിസുകാരുടെ അകമ്പടിയില്‍ യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ആചാരം ലംഘിച്ച് യുവതികളെ സന്നിധാനത്ത് എത്തിച്ച ചിത്രം ഭക്തരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ എത്ര മാറ്റിപ്പറയാന്‍ ശ്രമിച്ചാലും ആ സംഭവങ്ങള്‍ വിശ്വാസികള്‍ മറക്കില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നും ആന്റണി ചോദിച്ചു. വിധി നടപ്പാക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നതാണ്. എന്നാല്‍ നവോഥാനമാണെന്നും കോടതി വിധി നടപ്പിലാക്കുമെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT