Latest News

പ്ലസ് വൺ: സ്‌പോർട്‌സ് ക്വാട്ട പ്രവേശനം ഇന്നുമുതൽ

പ്ലസ് വൺ: സ്‌പോർട്‌സ് ക്വാട്ട പ്രവേശനം ഇന്നുമുതൽ
X

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്‌പോർട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്‌മെന്റ് ഫലം വെള്ളിയാഴ്ച രാവിലെ പത്തിന് പ്രവേശനം സാധ്യമാവുന്നവിധം പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിക്കുന്നവർ ജൂലായ് ഒന്നിന് വൈകീട്ട് നാലിനുമുമ്പായി പ്രവേശനത്തിനെത്തണം. സ്‌പോർട്‌സ് ക്വാട്ടയിലെ അവസാന അലോട്‌മെന്റാണിതെന്ന് അധികൃതർ അറിയിച്ചു.

Next Story

RELATED STORIES

Share it