- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
100 ദിവസത്തിനുള്ളില്‍ 5 മരണങ്ങള്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മൂലം മിംസില്‍ നടന്നെന്നും ആളുകള്‍ പറയുന്നു
BY SVD7 Nov 2024 6:52 AM GMT
X
SVD7 Nov 2024 6:52 AM GMT
കോഴിക്കോട്: മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു. ഇന്നലെയായിരുന്നു സംഭവം. കാസര്‍കോഡ് മൈലാട്ടി സ്വദേശി രമീശ തസ്ലിം ആണ് മരണപ്പെട്ടത്. തലാസീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലുള്ള രമീശക്ക് ആഗസ്റ്റില്‍ മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രകിയ നടത്തിയിരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസിലായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ രോഗം മൂര്‍ച്ഛിക്കുകയും കുട്ടി മരണപ്പെടുകയുമായിരുന്നു. ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മരണത്തെ തുടര്‍ന്ന് ആശുപതിയിലും പരിസരത്തും പ്രതിഷേധം കനക്കുകയാണ്. 100 ദിവസത്തിനുള്ളില്‍ 5 മരണങ്ങള്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മൂലം മിംസില്‍ നടന്നെന്നും ആളുകള്‍ പറയുന്നു. ആശുപത്രിയുടെ തികഞ്ഞ അനാസ്ഥക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.
Next Story
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT