- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലസ്വണ് വിദ്യാര്‍ഥി തോട്ടില്‍ മുങ്ങി മരിച്ചു
BY NSH5 Dec 2022 1:15 AM GMT

X
NSH5 Dec 2022 1:15 AM GMT
ആലപ്പുഴ: പ്ലസ്വണ് വിദ്യാര്‍ഥി തോട്ടില്‍ മുങ്ങി മരിച്ചു. തിരുവല്ല വള്ളംകുളം മേടയില്‍ സുരേഷിന്റെ മകന് സൂരജാണ് (17) മരിച്ചത്. ബന്ധു വീട്ടിലെത്തിയതായിരുന്നു സൂരജ്. തകഴി കുന്നുമ്മ തോട്ടില്‍ വൈകുന്നേരമായിരുന്നു സംഭവം. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് മൃതദേഹം കരയ്ക്കെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി.
Next Story
RELATED STORIES
ചൈനീസ് പൗരന്മാര് ഇസ്രായേല്‍ വിടണമെന്ന് ചൈന
17 Jun 2025 4:51 AM GMTആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം
17 Jun 2025 4:50 AM GMTഖോര്ഫക്കാന് സമീപം മൂന്ന് കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപോര്‍ട്ട്
17 Jun 2025 4:28 AM GMT300 ഏക്കര്‍ വഖ്ഫ് ഭൂമി ഐടിപാര്ക്കിന് ഉപയോഗിക്കുമെന്ന്...
17 Jun 2025 4:06 AM GMTപന്നിക്കെണി മരണം: ഒരാള്‍ കസ്റ്റഡിയില്‍
17 Jun 2025 3:23 AM GMTമലാപ്പറമ്പ് സെക്സ് റാക്കറ്റ്; രണ്ടു പോലിസുകാര്‍ കസ്റ്റഡിയില്‍
17 Jun 2025 3:16 AM GMT