- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രധാനമന്ത്രിയുടെ എംപി ഓഫീസ് ഒഎല്‍എക്സില്‍ വില്‍പ്പനക്ക്: നാലു പേര് പിടിയില്‍
BY NAKN18 Dec 2020 12:54 PM GMT

X
NAKN18 Dec 2020 12:54 PM GMT
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫീസ് ഒണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് വെച്ച സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. വാരണാസിയിലെ ഗുരുദാം കോളനിയിലെ 6500 സ്ക്വയര്‍ ഫീറ്റ് കെട്ടിടം എഴ് കോടി അമ്പത് ലക്ഷത്തിനാണ് വില്‍പ്പനയ്ക്കായി പരസ്യപ്പെടുത്തിയത്. ലക്ഷ്മികാന്ത് ഓജ എന്ന ഐ.ഡിയില്‍ നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തത്.
പരസ്യം കണ്ടവരില്‍ ചിലര്‍ പോലീസിനെ അറിച്ചതോടെയാണ് വ്യാജപരസ്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നത്. പരസ്യം നീക്കം ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാരണാസി എസ്എസ്പി അമിത് കുമാര്‍ പതക് പറഞ്ഞു. ഓഫീസിന്റെ ഫോട്ടോ പകര്‍ത്തിയ ആള് ഉള്‍പ്പടെയാണ് പിടിയിലായത്.
Next Story
RELATED STORIES
മുംബൈ ട്രെയ്ന്‍ സ്ഫോടനങ്ങള്‍: ഭീകരവിരുദ്ധ സേനയുടെ പ്രഷര്‍ കുക്കര്‍...
23 July 2025 5:00 AM GMTമുക്കാൽ ലക്ഷം തൊട്ട് സ്വർണവില; വരും ദിവസങ്ങളിൽ കുറയുമെന്നും സൂചന
23 July 2025 4:48 AM GMTഇന്നും മഴ കനക്കും
23 July 2025 4:34 AM GMTഅസം പോലിസുകാരന്റെ മകന് ബംഗ്ലാദേശിയാണെന്ന് സംശയമുണ്ടെന്ന് ഹരിയാന...
23 July 2025 4:24 AM GMT'ഒരതിർത്തിയും ഇല്ല, ഒരു രാജ്യവുമില്ല, നാമെല്ലാം മനുഷ്യകുലത്തിൻ്റെ...
23 July 2025 4:20 AM GMTപന്തളം കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടി അന്തരിച്ചു
23 July 2025 4:04 AM GMT