- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍
BY APH30 Jun 2022 12:10 PM GMT

X
APH30 Jun 2022 12:10 PM GMT
കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ പോലിസ് നടത്തിയ വാഹന പരിശോധനക്കിടെ പോലിസ് കൈ കാണിച്ചു നിര്‍ത്താതെ പോയ മോട്ടോര്‍ സൈക്കിള്‍ പിന്തുടര്‍ന്നു പിടികൂടി പരിശോധിച്ചതില്‍ ബൈക്ക് റൈഡറുടെ പക്കല്‍ നിന്നും 0.63 ഗ്രാം എംഡിഎംഎ, 1.108 കിലോഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പ്രേമന്‍ സി വി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കടന്നപ്പള്ളി ചന്തപ്പുറ സ്വദേശി സാജിദ് അബ്ദുല്ല പിടിയിലായത്.
പ്രതി സഞ്ചരിച്ചതായ കെഎല്‍ 13 എഎസ് 876 നമ്പര്‍ മോട്ടര്‍ സൈക്കിള്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പ്രതിയുടെ ബാഗില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു. എസ്‌സിപിഒ നാസര്‍, സിപിഒ രിജിന്‍ പി വി, മനേഷ്, രാജേഷ് എന്നിവരും ലഹരി മരുന്നും കാഞ്ചവും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Next Story
RELATED STORIES
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMT