- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ മണ്ണഞ്ചേരിയില്‍ വീടുകള്‍ക്കു നേരെ പോലിസ് അതിക്രമം; പോലിസ് ആര്‍എസ്എസ്സിന്റെ ക്വട്ടേഷന്‍ സംഘങ്ങളാവരുതെന്ന് എസ്ഡിപിഐ
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഇന്ന് പുലര്‍ച്ചെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ അടിച്ചു തകര്‍ത്ത പൊലിസ് നടപടിയില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ റിയാസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊലിസ്, ആര്‍എസ്എസ്സിന്റെ ക്വട്ടേഷന്‍ സംഘങ്ങളാകരുതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ മണ്ണഞ്ചേരി അടിവാരം പനക്കല്‍ ഹാരിസിന്റെയും ആര്യാട് പള്ളിമുക്ക് അസ്‌ലമിന്റെയും വീടുകളാണ് പൊലിസ് തല്ലിത്തകര്‍ത്തത്. കതകുകള്‍, ജനാലകള്‍, ഗൃഹോപകരണങ്ങള്‍, ടാപ്പുകള്‍, ചെടിച്ചട്ടികള്‍, കുടിവെള്ള കണക്ഷന്‍ തുടങ്ങി നിരവധി നാശനഷ്ടങ്ങളാണ് പൊലിസ് വരുത്തിവച്ചത്. മൂന്ന് വയസ്സുള്ള കുട്ടിയെപ്പോലും ഭീഷണിപ്പെടുത്തി. പൊലിസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്റെ കൊലപാതകികളെയും പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍എസ്എസ്-ബിജെപി നേതാക്കളെയും അറസ്റ്റ് ചെയ്യുന്നതിനു പകരം നിരപരാധികളെ വേട്ടയാടാനാണ് പൊലിസ് ശ്രമിക്കുന്നത്. പക്ഷപാതപരമായ സമീപനം അവസാനിപ്പിച്ച് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ അക്രമമഴിച്ചുവിട്ട പോലിസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
യുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMTഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരെ
24 Nov 2024 6:14 AM GMTയുപിയിലെ ഷാഹി ജുമാ മസ്ജിദില്‍ വീണ്ടും സര്‍വെ; പ്രദേശത്ത് പ്രതിഷേധം,...
24 Nov 2024 5:58 AM GMT