- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഛത്തീസ്ഗഡില്‍ കുഴിബോംബ് സ്‌ഫോടനം; ഒമ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു (video)
ബസ്തര്‍: ഛത്തീസ്ഗഡിലെ ബീജാപ്പൂര്‍ ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ഒമ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ജവാന്‍മാര്‍ സഞ്ചരിക്കുകയായിരുന്ന വാഹനമാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. കുട്രു ബെദ്രെ റോഡില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിയതെന്ന് ബസ്തര്‍ റെയിഞ്ച് ഐജി പി സുന്ദര്‍രാജ് പറഞ്ഞു. മാവോവാദികള്‍ക്ക് ശക്തമായ സ്വാധീനമുള്ള അബുജുമാഡ് പ്രദേശത്ത് ഈ വര്‍ഷം ആദ്യമായി പോയ സൈനികസംഘമാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്ത് 217 മാവോവാദികളെ പോലിസ് വെടിവെച്ചു കൊന്നിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
छत्तीसगढ़ : दंतेवाड़ा DRG के जवान एक ऑपरेशन से बेस कैंप पर लौट रहे थे। बीजापुर में माओवादियों ने गाड़ी को IED ब्लास्ट करके उड़ा दिया। गाड़ी के पार्ट्स पेड़ पर टंगे हुए मिले हैं। जवानों के शव के चीथड़े उड़ गए। 8 जवान और 1 ड्राइवर शहीद हो चुके हैं। कई और घायल बताए जा रहे हैं। https://t.co/8ze3eCbtEH pic.twitter.com/8MQ7feq5Y1
— Sachin Gupta (@SachinGuptaUP) January 6, 2025
RELATED STORIES
കൊല്ലത്ത് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍; വാഹനത്തിനകത്ത്...
2 Jan 2025 6:08 AM GMTവഖ്ഫ് സംരക്ഷണത്തിന് മുന്നിട്ടിറങ്ങുക: ഓള് ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ...
29 Dec 2024 11:24 AM GMTകൊല്ലത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ കാറിടിച്ച് തെറിച്ചുവീണു;...
25 Dec 2024 5:53 AM GMTകല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട ...
17 Dec 2024 5:27 AM GMTആരാധനാലയങ്ങളില്‍ തൊട്ടു കളിക്കാന്‍ അനുവദിക്കില്ല: സി പി എ ലത്തീഫ്
8 Dec 2024 5:30 PM GMTകെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചു കയറി; അമ്മ മരിച്ചു, മകന് ഗുരുതര...
4 Dec 2024 10:03 AM GMT