- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവ ഡോക്ടര്‍ക്ക് പോപുലര്‍ ഫ്രണ്ടിന്റെ ആദരം
എംബിബിഎസ് നേടി നാടിനു അഭിമാനമായി മാറിയ ഡോ. ഹന്നത് മൊയ്ദുവിനെ പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര ഉപഹാരം നല്‍കി ആദരിച്ചു.
BY SRF29 Sep 2021 1:07 PM GMT

X
SRF29 Sep 2021 1:07 PM GMT
പാലക്കാട്: എംബിബിഎസ് നേടി നാടിനു അഭിമാനമായി മാറിയ ഡോ. ഹന്നത് മൊയ്ദുവിനെ പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര ഉപഹാരം നല്‍കി ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം സവാദ് കാരക്കാട്, ഒ മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റും ഹയാത്ത് ഗോള്‍ഡ് ആന്റ് ഡയമണ്ട് എംഡിയുമായ മൊയ്ദു വരമംഗലത്തിന്റെ മകളാണ് ഡോ. ഹന്നത് മൊയ്ദു.
Next Story
RELATED STORIES
ഇറാനെതിരായ യുഎസ് ആക്രമണം: ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച് കുവൈത്ത്
22 Jun 2025 10:22 AM GMTഇറാന് സ്വയം പ്രതിരോധിക്കാനാവും: ഹമാസ്
22 Jun 2025 9:21 AM GMTഇസ്രായേലിനെതിരെ നിരവധി പോര്‍മുനകള്‍ ഉള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്
22 Jun 2025 9:16 AM GMTചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...
22 Jun 2025 9:05 AM GMTഇറാനെതിരായ ആക്രമണം: മെയ്ന്‍ റോഡുകള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം...
22 Jun 2025 9:04 AM GMTയുഎസിനെതിരേ എല്ലാ ശക്തിയും ഉപയോഗിക്കും: ഇറാന് വിദേശകാര്യ മന്ത്രാലയം
22 Jun 2025 8:47 AM GMT