- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച്; മട്ടന്നൂരില്‍ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
BY BRJ4 Feb 2021 4:08 AM GMT

X
BRJ4 Feb 2021 4:08 AM GMT
കണ്ണൂര്‍: 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം' എന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചു ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് സ്ഥാപക ദിനത്തില്‍ മട്ടന്നൂരില്‍ നടത്തുന്ന യൂണിറ്റി മാര്‍ച്ചിന്റെ സ്വാഗത സംഘം ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. മട്ടന്നൂരില്‍ സംഘാടക സമിതി ചെയര്‍മാനും പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ എ പി മഹമൂദ് ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കണ്‍വീനര്‍ എന്‍ പി ഷക്കീല്‍, പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അനസ് സി സി, സജീര്‍ കീച്ചേരി, നൗഫല്‍ ശിവപുരം, നിസാര്‍ കാട്ടാമ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
കാമ്പയിന്റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥ ഫെബ്രുവരി 8 മുതല്‍ 12 വരെ സംഘടിപ്പിക്കുമെന്നും 17 ന് നടക്കുന്ന കേഡറ്റുകളുടെ യൂണിറ്റി മാര്‍ച്ചും റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കണമെന്നും എ പി മഹമൂദ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
ഗസയിലെ കുവൈത്തി ഹോസ്പിറ്റലില്‍ ബോംബിട്ട് ഇസ്രായേല്‍
15 April 2025 4:39 PM GMTക്ഷേത്രോല്‍സവത്തില്‍ മുസ്ലിം വേഷം ധരിച്ച് ആഭാസ നൃത്തവുമായി...
15 April 2025 4:00 PM GMTതീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മക്കളും മരിച്ചു
15 April 2025 3:32 PM GMTസംഭല്‍ മസ്ജിദില്‍ ഹാന്‍ഡ് റെയ്ല് സ്ഥാപിച്ചെന്ന കേസ് കുത്തിപ്പൊക്കി...
15 April 2025 3:01 PM GMTമുനമ്പം വഖ്ഫ് ഭൂമി മുസ്ലിം സമൂഹത്തിനെതിരേ ശത്രുത വളര്‍ത്താനുള്ള...
15 April 2025 2:29 PM GMTഅംബേദ്ക്കര്‍ പ്രതിമ മോഷണം പോയി; ജാര്‍ഖണ്ഡിലെ പലാമുവില്‍ പ്രതിഷേധം
15 April 2025 2:16 PM GMT