- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി ആര്‍ കൃഷ്ണന്‍കുട്ടി കുന്നത്തൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി
സമൂഹ്യപ്രവര്‍ത്തകനുള്ള അംബേദ്കര്‍ പുരസ്‌കാരം 2017ല്‍ കരസ്ഥമാക്കി. വയനാട് ജില്ലയിലെ വ്യത്യസ്ഥ ജനകീയ സമരങ്ങളിലെ നിറസാന്നിധ്യമാണ്.

കൊല്ലം: കുന്നത്തൂര്‍ മണ്ഡലത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സ്ഥാനാര്‍ഥിയായി സംസ്ഥാന സമിതി അംഗം പി ആര്‍ കൃഷ്ണന്‍ കുട്ടി മത്സരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.
വയനാട് ജില്ലയിലെ ബത്തേരി മണ്ഡലത്തില്‍ പുല്‍പള്ളി താലൂക്കില്‍ കളനാടി കൊല്ലി, കല്ലുവയല്‍ പരുത്തിമല ഹൗസില്‍ 1956ലാണ് പി ആര്‍ കൃഷ്ണന്‍കുട്ടി ജനിച്ചത്. സമൂഹ്യപ്രവര്‍ത്തകനുള്ള അംബേദ്കര്‍ പുരസ്‌കാരം 2017ല്‍ കരസ്ഥമാക്കി. വയനാട് ജില്ലയിലെ വ്യത്യസ്ഥ ജനകീയ സമരങ്ങളിലെ നിറസാന്നിധ്യമാണ്. ആദിവാസി ദലിത് വിഷയങ്ങളിലെ ഇടപെടലുകള്‍ക്കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വയം അടയാളപ്പെടുത്തിയ വ്യക്തിത്വം കൂടിയാണ് പി ആര്‍ കൃഷ്ണന്‍കുട്ടിയുടേത്. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ജനങ്ങളില്‍ സ്വാധീനം ചെലുത്തുമെന്നും കുന്നത്തൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി കരുത്ത് തെളിയിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു.
RELATED STORIES
പീഡനം; മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ സ്ലേറ്റര്‍ക്ക് നാല് വര്‍ഷം...
22 April 2025 10:44 AM GMTഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച; അന്ത്യവിശ്രമം സെന്റ്...
22 April 2025 9:18 AM GMTബില്ലുകള്‍ക്ക് സമയപരിധി: തമിഴ്നാട് കേസിലെ വിധി ബാധകമാക്കണമെന്ന്...
22 April 2025 9:10 AM GMTജമാഅത്തെ ഇസ്ലാമി പ്രതിഷേധ ചത്വരം നാളെ
22 April 2025 9:03 AM GMTബില്ലുകള്‍ക്ക് സമയപരിധി: തമിഴ്നാട് കേസിലെ വിധി ബാധകമാക്കണമെന്ന്...
22 April 2025 9:03 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ...
22 April 2025 7:31 AM GMT