- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷിമോഗയില്‍ ക്വാറി സ്ഫോടനം: 8 മരണം
ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചവരിലേറെയും.
BY NAKN22 Jan 2021 1:16 AM GMT

X
NAKN22 Jan 2021 1:16 AM GMT
ബെംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ ക്വാറിയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 8 പേര് കൊല്ലപ്പെട്ടു. ഷിമോഗയിലെ അബ്ബലഗരെ താലൂക്കില്‍ രാത്രി പത്തരയോടെയാണ് സംഭവം. റെയില്‍വേക്ക് വേണ്ടി മെറ്റല്‍ തയ്യാറാക്കുന്ന ക്രഷര്‍ യൂണിറ്റില്‍ ജെലാറ്റിന്‍ സ്റ്റിക്കുകളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചവരിലേറെയും.
വന്‍ സ്ഫോടനത്തിന്റെ പ്രകമ്പനം കാരണം ഭൂചലനമാണെന്ന ഭീതിയില്‍ ആളുകള്‍ വീടുകളില്‍ പുറത്തേക്കിറങ്ങി ഓടി. പ്രദേശത്തെ മിക്ക വീടുകളുടെയും ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. റോഡ് വിണ്ടു കീറി. ബിഹാര്‍ സ്വദേശികളായ പത്തോളം തൊഴിലാളികളാണ് ക്വാറിയിലുണ്ടായിരുന്നത്.
Next Story
RELATED STORIES
വഖ്ഫ് നിയമ ഭേദഗതി ബില്ല് ന്യൂനപക്ഷ അവകാശത്തിലേക്കുള്ള നേരിട്ടുള്ള...
4 April 2025 1:29 AM GMTവഖ്ഫ് ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കി
4 April 2025 12:04 AM GMTഉപതിരഞ്ഞെടുപ്പ്; നിലമ്പൂരില്‍ 56 പുതിയ പോളിങ് ബൂത്തുകള്‍ കൂടും
3 April 2025 5:22 PM GMTവഖഫ് ഭേദഗതി; വംശഹത്യക്കുള്ള നിയമ നിര്‍മ്മാണം: അല്‍ ഹാദി അസോസിയേഷന്
3 April 2025 5:14 PM GMTവഖ്ഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് ജെഡി(യു) നേതാവ് ...
3 April 2025 4:03 PM GMTഹിന്ദു രാഷ്ട്രത്തിന് ആദിവാസി ഭൂമി തട്ടിയെടുത്ത നിത്യാനന്ദയുടെ...
3 April 2025 3:39 PM GMT