- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജസ്ഥാനില്‍ 615 പേര്‍ക്ക് കൊവിഡ്
BY BRJ17 July 2020 7:40 PM GMT
X
BRJ17 July 2020 7:40 PM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ പുതുതായി 615 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ട് 8.30 വരെയുള്ള കണക്കാണ് ഇത്. ഇതോടെ സംസ്ഥാനത്തെ 27,789 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 8 പേരാണ് മരിച്ചത്. കൊവിഡ് ബാധിച്ച് രാജസ്ഥാനില്‍ ഇതുവരെ 546 പേര്‍ മരിച്ചു. സംസ്ഥാനത്ത് 6,617 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
ഇന്ത്യയില്‍ ഇന്ന് മാത്രം 34,956 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇത്. ഇന്ന് 687 പേര്‍ മരിക്കുകയും ചെയ്തു. ഇന്നത്തെത്തോടെ ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ 10 ലക്ഷം കടന്നു.
രാജ്യത്ത് ഇതുവരെ 10,03,832 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ സജീവ രോഗികള്‍ 3,42,473. 6,35.757 പേരുടെ രോഗം ഭേദമായി. മരിച്ചവരുടെ എണ്ണം 25,602.
Next Story
RELATED STORIES
സയണിസ്റ്റ് റബ്ബിയെ കൊന്നത് ഉസ്ബൈക്കിസ്താന്‍ സ്വദേശികളെന്ന് യുഎഇ
25 Nov 2024 11:45 AM GMTഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ...
25 Nov 2024 11:39 AM GMTഇ പി ജയരാജനുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന് രവി ഡിസി
25 Nov 2024 11:35 AM GMTഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഡംബല്‍ കൊണ്ട് തലക്കടിച്ച് കൊന്നു; റിയല്‍ ...
25 Nov 2024 11:19 AM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; മെറ്റയില്‍ നിന്ന് റിപോര്‍ട്ട്...
25 Nov 2024 10:48 AM GMTപെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് 295 റണ്‍സ് ജയം; ഓസിസ് താരങ്ങളെ...
25 Nov 2024 10:44 AM GMT