- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രിഡ്ജ്, എയര്‍കണ്ടീഷന്‍ റിപ്പയറിംഗ് കട കത്തി നശിച്ചു
അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
BY NAKN23 Aug 2020 8:59 AM GMT
X
NAKN23 Aug 2020 8:59 AM GMT
മാള: പുത്തന്‍ചിറ മാണിയംകാവില്‍ ചോമാട്ടില്‍ സജീവന്റെ ഉടമസ്ഥതയിലുള്ള ഫ്രിഡ്ജ്, എയര്‍കണ്ടീഷന്‍ റിപ്പയറിംഗ് കട കത്തി നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് കടയില്‍ തീപ്പിടുത്തമുണ്ടായത്. മുഴുവന്‍ സാധനങ്ങളും കത്തി ചാമ്പലായി. കണ്‍ണ്ടൈന്‍മെന്റ് സോണിലായിരുന്നതിനാല്‍ രണ്ട് ആഴ്ച്ചയായി കട അടഞ്ഞു കിടക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സമീപത്തുള്ള ജനസേവന കേന്ദ്രമുള്‍പ്പെടെ മറ്റ് നാല് കടകള്‍ക്കും തീപ്പിടുത്തത്തില്‍ നഷ്ടം സംഭവിച്ചു.. പുലര്‍ച്ചെ ഇതുവഴി പോയവരാണ് തീപ്പിടുത്തം പോലീസില്‍ അറിയിച്ചത്. മാളയില്‍ നിന്നും കൊടുങ്ങല്ലൂര്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിചേര്‍ന്ന് തീ അണച്ചു.
Next Story
RELATED STORIES
ഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ്
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMT