- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരാധനാലയങ്ങളിലെ നിയന്ത്രണം പുനപരിശോധിക്കണം: ജംഇയ്യത്തുല്‍ ഉലമാ-എ-ഹിന്ദ്
BY BSR7 Oct 2020 1:01 PM GMT
X
BSR7 Oct 2020 1:01 PM GMT
ഓച്ചിറ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ആരാധനാലയങ്ങളില്‍ 20 പേരെ നിജപ്പെടുത്തിയത് പുനപരിശോധിക്കണമെന്ന് ജംഇയ്യത്ത് ഉലമാ-എ-ഹിന്ദ് സംസ്ഥാന പ്രസിഡന്റ് മൗലാനാ ഹാഫിസ് പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സാമൂഹി അകലവും മാസ്കും ഹാന്റ് വാഷും ഉള്‍പ്പെടെയുള്ള എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് ഇതുവരെയും ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ക്ക് പങ്കെടുത്തുവന്നത്. പുതിയ നിയന്ത്രണത്തോടെ വിശ്വാസികള്‍ക്ക് മാനസിക പിരിമുറുക്കം മാറ്റാനും രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കാനുമുള്ള അവസരമാണ് നഷ്ടപ്പെട്ടത്. ആയതിനാല്‍ മുഖ്യമന്ത്രി തീരുമാനം പുനഃപരിശോധിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Regulation of places of worship should be reviewed: Jamiyyathul Ulama-e-Hind
Next Story
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT