- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസത്തെ ചെറുത്തു തോല്‍പിക്കുക: പോപുലര്‍ ഫ്രണ്ട്
കരുനാഗപ്പള്ളി: സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസത്തെ ചെറുത്തു തോല്‍പിക്കേണ്ടത് എല്ലാ പൗരന്‍മാരുടെയും ബാധ്യതയാണന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കല്ലേലിഭാഗം ഏരിയ സമ്മേളനം 'നാട്ടൊരുമ'2022 സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസങ്ങളിലായി നടന്ന ഏരിയ സമ്മേളനം ഏരിയ പ്രസിഡന്റ് എം എച്ച് സിയാദ് പതാക ഉയര്‍ത്തി. തുടര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാംപ്, സൗജന്യ മരുന്നു വിതരണം രക്തദാനം, കുട്ടികളുടെ കലാകായിക മത്സരങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, ഇശല്‍ സന്ധ്യ എന്നിവ നടന്നു. ഏരിയ പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സമാപന സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി ഷഫീഖ് കല്ലേലിഭാഗം സ്വാഗതം ആശംസിച്ചു. ഡിവിഷന്‍ പ്രസിഡന്റ് റാഷിദ് റഷാദി, ഡിവിഷന്‍ സെക്രട്ടറി നിസാം, എസ്ഡിപിഐ തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷാദ്, എന്‍ഡബ്ല്യൂഎഫ് കരുനാഗപ്പള്ളി സൗത്ത് ഡിവിഷന്‍ സെക്രട്ടറി ജാഷിദാ ശിഹാബ്, കല്ലേലിഭാഗം മുസ്‌ലിം ജമാഅത്ത് സെക്രട്ടറി അസീസ് സംസാരിച്ചു.
RELATED STORIES
സ്വര്‍ണവും പണവും അടങ്ങിയ കവറുകള്‍ റോഡില്‍; ഉടമകള്‍ക്ക് തിരികെ നല്കി...
21 Oct 2024 4:19 PM GMTഫലസ്തീനികളുടെ മണ്ണിനും വിണ്ണിനും പുറമെ ചെമ്മരിയാടുകളെയും കട്ട്...
21 Oct 2024 3:19 PM GMTജമ്മുകശ്മീരില്‍ ഉമര്‍ അബ്ദുല്ലക്ക് ചെക്ക് വക്കുമോ കേന്ദ്രം?
21 Oct 2024 3:15 PM GMTനെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യ ബോംബ് ഭീഷണി; മഹാരാഷ്ട്ര സ്വദേശി ...
21 Oct 2024 2:18 PM GMT'സിന്‍വാര്‍ പ്രളയം' ഇസ്രായേലിനെ നശിപ്പിക്കും: ഖാലിദ് മിശ്അല്‍
21 Oct 2024 12:50 PM GMTഡിഎംകെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ല; താന്‍ പൊട്ടനല്ലെന്ന് പി വി...
21 Oct 2024 12:34 PM GMT