- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കാടിന്റെ നായകന്‍'; ഹോളിവുഡിന്റെ ടാര്‍സന്‍ വിട വാങ്ങി
അദ്ദേഹത്തിന്റെ മകള്‍ കിര്‍സ്റ്റണ്‍ കാസലെ ഇലിയാണ് മരണ വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് ചിത്രം 'ടാര്‍സനി'ലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട റോണ്‍ ഇലി അന്തരിച്ചു. 84 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ കിര്‍സ്റ്റണ്‍ കാസലെ ഇലിയാണ് മരണ വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
പിതാവിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേര്‍സ്റ്റന്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കുവെച്ചു. അതേസമയം മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അസുഖബാധിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
1966കളില്‍ പുറത്തിറങ്ങിയ പരമ്പരയാണ് ടാര്‍സന്‍.1960-കളിലെ എന്‍.ബി.സി. സീരീസായ ടാര്‍സനിലെ നായക കഥാപാത്രം അവതരിപ്പിച്ച റോണ്‍ ഇലി, 2001-ല്‍ അഭിനയം നിര്‍ത്തി എഴുത്തുമേഖലയിലേക്ക് തിരിഞ്ഞു. രണ്ട് മിസ്റ്ററി നോവലുകള്‍ എഴുതിയിട്ടുണ്ട്. 'സൗത്ത് പസഫിക്', 'ദ ഫൈന്‍ഡ് ഹു വാക്ക്ഡ് ദി വെസ്റ്റ്', 'ദി റെമാര്‍ക്കബിള്‍ മിസ്റ്റര്‍ പെന്നിപാക്കര്‍' എന്നീ ചിത്രങ്ങളിലൂടെയും റോണ്‍ ഇലി ശ്രദ്ധേയനായി.
RELATED STORIES
വിദേശ പ്രതിനിധികള്‍ക്ക് സമീപം വെടിയുതിര്‍ത്ത് ഇസ്രായേലി സൈന്യം;...
21 May 2025 6:24 PM GMTഅമ്മ പുഴയില്‍ എറിഞ്ഞു കൊന്ന മൂന്നു വയസുകാരി പീഡനത്തിന് ഇരയായെന്ന്...
21 May 2025 6:07 PM GMT''മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ട'': കാര്‍ ഓടിക്കുമ്പോള്‍ ഫോണില്‍...
21 May 2025 5:58 PM GMTആരാണ് അബുജുമാഡില്‍ കൊല്ലപ്പെട്ട് മാവോവാദി ജനറല്‍ സെക്രട്ടറി ബാസവ രാജു...
21 May 2025 5:43 PM GMTബിജെപി പ്രവര്‍ത്തകയെ കൂട്ട ബലാല്‍സംഗം ചെയ്തു; ബിജെപി എംഎല്‍എക്കെതിരെ...
21 May 2025 5:23 PM GMTഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങി; പരിഭ്രാന്തരായി യാത്രക്കാര്‍, ...
21 May 2025 5:06 PM GMT