- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 35 ലക്ഷം രൂപ പിടികൂടി
ഇവരെ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈ പണം കൊണ്ട് പോകുന്നതിന് യാതൊരുവിധ രേഖയും ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നില്
പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 35 ലക്ഷം രൂപ പിടികൂടി. ശബരി എക്‌സ്പ്രസില്‍ സെക്കന്റ് എസി കമ്പാര്‍ട്ട്‌മെന്റ്ല്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 35 ലക്ഷം രൂപയുമായി ഹൈദരാബാദ് സോലാപൂര്‍ സ്വദേശി കളായ രാജു ഗോവിന്ദ് (38),സായി കൃഷ്ണന്‍( 26 ) എന്നിവരെയാണ് പിടികൂടിയത്. ഇവരെ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈ പണം കൊണ്ട് പോകുന്നതിന് യാതൊരുവിധ രേഖയും ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത 35 ലക്ഷം രൂപയും പ്രതിയേയും തുടരന്വേഷണത്തിനായി പാലക്കാട് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന് കൈമാറി. ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍ ആ രാജിന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ എന്‍ കേശവദാസ് എസ് ഐ ദീപക് എ പി. എഎസ്‌ഐ സജു കെ, ഹെഡ് കോണ്‍സ്റ്റബിള്‍ അശോക്, കോണ്‍സ്റ്റബിള്‍ മാരായ വി സവിന്‍, അബ്ദുല്‍ സത്താര്‍, അജീഷ്, എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMT