- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കട കുത്തിത്തുറന്ന് 60,000 രൂപ കവര്‍ന്നു
ജീവനക്കാരന്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്തനിലയില്‍ കാണുന്നത്.
BY NAKN6 Oct 2020 3:53 AM GMT
X
NAKN6 Oct 2020 3:53 AM GMT
വടകര : കേരള കൊയര്‍ തിയേറ്ററിന് സമീപം പെയിന്റ് കട കുത്തിത്തുറന്ന് 60,000 രൂപ കവര്‍ന്നു. റോയല്‍ ഹാര്‍ഡ്വേഴ്സ് ആന്‍ഡ് പെയിന്റ്‌സിലാണ് കവര്‍ച്ച നടന്നത്. ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന് സൂക്ഷിച്ച പണം എടുത്തുവെന്നാണ് പരാതി. സി.സി.ടി.വി. ക്യാമറയുണ്ടെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ല.
കണ്ടെയിന്‍മെന്റ് സോണായതിനാല്‍ സ്ഥാപനം തുറക്കാറില്ല. മുന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സാധനങ്ങള്‍ എടുത്തുനല്‍കാന്‍ ജീവനക്കാരന്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്തനിലയില്‍ കാണുന്നത്. സിഐ. പി.എസ്.ഹരീഷ്, ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT