Latest News

പമ്പയിലെ മണല്‍ നീക്കത്തിനുള്ള തടസം രണ്ടുദിവസത്തിനുള്ളില്‍ പരിഹരിക്കും: മന്ത്രി കെ രാജു

വനം വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് രണ്ടു ദിവസത്തിനകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

പമ്പയിലെ മണല്‍ നീക്കത്തിനുള്ള തടസം രണ്ടുദിവസത്തിനുള്ളില്‍ പരിഹരിക്കും: മന്ത്രി കെ രാജു
X

തിരുവനന്തപുരം: പമ്പയിലെ ചെളിയും എക്കലും നീക്കം ചെയ്യുന്നതിന് ഉണ്ടായ തടസ്സങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ചിരുന്നു. വനം വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് രണ്ടു ദിവസത്തിനകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it