- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാനക്കമ്പനികള്‍ ക്വാറന്റീന് പാക്കേജിനു ഈടാക്കിയ പണം തിരിച്ചുനല്‍കണമെന്ന് സൗദി വ്യോമയാന അതോറിറ്റി
BY BRJ6 March 2022 10:26 AM GMT
X
BRJ6 March 2022 10:26 AM GMT
റിയാദ്; സൗദി അറേബ്യയിലേക്ക് വരുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരില്‍ നിന്ന് ക്വാറന്റീന് പാക്കേജിന് ഈടാക്കിയ പണം തിരിച്ചുനല്‍കണമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി.
സൗദിയില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്കിയ സാഹചര്യത്തിലാണ് വ്യോമയാന അതോറിറ്റി ഉത്തരവ് പുറത്തിറക്കിയത്. പണം തിരിച്ചുനല്‍കാത്ത കമ്പനികള്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും ഉത്തരവിലുണ്ട്.
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു.
Next Story
RELATED STORIES
ആനയില്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമോ?; ആന എഴുന്നള്ളത്ത് അനിവാര്യ...
28 Nov 2024 5:34 PM GMTകുടുംബ കലഹം: ഒന്നരവയസുള്ള മകളുമായി യുവാവ് ട്രെയ്നിനു മുന്നില്‍ ചാടി...
28 Nov 2024 5:32 PM GMT'ടര്‍ക്കിഷ് തര്‍ക്കം'; സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും...
28 Nov 2024 4:06 PM GMTസജി ചെറിയാനെതിരായ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന്
28 Nov 2024 4:01 PM GMTവയനാട് ദുരന്തം: ശ്രുതിക്ക് സര്‍ക്കാര്‍ ജോലി
28 Nov 2024 3:56 PM GMTസംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ സര്‍വേക്കെതിരേ മസ്ജിദ് കമ്മിറ്റി...
28 Nov 2024 3:34 PM GMT