- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുടുംബ കലഹം: ഒന്നരവയസുള്ള മകളുമായി യുവാവ് ട്രെയ്നിനു മുന്നില്‍ ചാടി മരിച്ചു
ഔസേപ്പ് ദേവസ്യ തല്‍ക്ഷണം മരിച്ചു. ട്രെയ്ന്‍ തട്ടി തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
BY ANB28 Nov 2024 5:32 PM GMT
X
ANB28 Nov 2024 5:32 PM GMT
ആലപ്പുഴ: കുടുംബ കലഹത്തെ തുടര്‍ന്നു യുവാവ് ഒന്നര വയസുള്ള മകളുമായി ട്രെയ്നിന് മുന്നില്‍ ചാടി മരിച്ചു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടില്‍ ഔസേപ്പ് ദേവസ്യയും മകള്‍ ഏദ്നയുമാണ് മരിച്ചത്. മാളികമുക്കിന് വടക്ക് ലെറ്റര്‍ലാന്‍ഡ് സ്കൂളിന് സമീപം 7.40 നോടെ ആയിരുന്നു സംഭവം. ഭാര്യയായ കാഞ്ഞിരംചിറ കുരിശിങ്കല്‍ സ്നേഹ റെയ്നോള്‍ഡിന്റെ വീട്ടില്‍ വന്ന ഔസേപ്പ് ദേവസ്യ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു.
ഔസേപ്പ് ദേവസ്യ തല്‍ക്ഷണം മരിച്ചു. ട്രെയ്ന്‍ തട്ടി തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. മൂത്ത മകന്: ഏദന്‍. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയില്‍.
Next Story
RELATED STORIES
''ട്രാന്‍സ് ജെന്‍ഡര്‍'' വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍...
11 Jan 2025 9:51 AM GMTകടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന്...
11 Jan 2025 9:10 AM GMTനെയ്യാറ്റിന്‍കരയില്‍ ഭാര്യയും മക്കളും ''സമാധി'' ഇരുത്തിയ വയോധികന്റെ...
11 Jan 2025 8:58 AM GMTഅസം കൽക്കരി ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു
11 Jan 2025 8:44 AM GMTഅസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ
11 Jan 2025 8:06 AM GMTപോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMT