Latest News

ഒഴിയാന്‍ കൂട്ടാക്കിയില്ല; ജിദ്ദയില്‍ 2500 സ്ഥാപനങ്ങളുടെ വൈദ്യതി വിച്ഛേദിച്ചു

ഒഴിയാന്‍ കൂട്ടാക്കിയില്ല; ജിദ്ദയില്‍ 2500 സ്ഥാപനങ്ങളുടെ വൈദ്യതി വിച്ഛേദിച്ചു
X

ദമ്മാം: അധികൃതര്‍ ഒഴിഞ്ഞു പോവാന്‍ നിര്‍ദേശിച്ചിട്ടും ഒഴിഞ്ഞു പോവാത്തതിനെ തുടര്‍ന്ന് ജിദ്ദയില്‍ 2500ല്‍ പരം സ്ഥാപനങ്ങളുടെ വൈദ്യുതി ബന്ധം ജിദ്ദ നഗരസഭ വിച്ഛേദിച്ചു. ജിദ്ദ അസ്‌കാന്‍ സ്ട്രീറ്റിലുള്ള വര്‍ക് ഷോപ്പുകളുടേയും മറ്റു സ്ഥാപനങ്ങളുടേയുമാണ് വൈദ്യതി കണക്ഷന്‍ വേര്‍പ്പെടുത്തിയത്.

മഴ വെള്ളവും മലിന ജലവും ഒഴിഞ്ഞു പോവുന്നതിനു വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് 5 ലക്ഷം ചതുരശ്ര അടിയില്‍ ഇവിടെ സ്ഥാപനങ്ങള്‍ സജീകരിച്ചിരുന്നത്. സ്ഥാപനങ്ങളില്‍ ഒഴിഞ്ഞു പോവണമെന്ന് കഴിഞ്ഞ ഒരുമാസം മുമ്പ്

മുന്നറിയിപ്പ് നല്‍കിയിട്ടും ചെവി കൊള്ളാത്തതിനെ തുടര്‍ന്നാണ് നടപടി.

Next Story

RELATED STORIES

Share it