- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സേവ് ലക്ഷദ്വീപ്: കേരള ജനകീയ കൂട്ടായ്മ ഗ്രൂപ്പില്‍ ഞായറാഴ്ച ഓണ്‍ലൈന്‍ മീറ്റ്
BY BRJ29 May 2021 3:58 AM GMT
X
BRJ29 May 2021 3:58 AM GMT
കോഴിക്കോട്: കേരള ജനകീയ കൂട്ടായ്മ ഗ്രൂപ്പില്‍ സേവ് ലക്ഷദ്വീപ് ക്യാമ്പയില്‍ സംബന്ധിച്ച ഓണ്‍ലൈന്‍ മീറ്റ്. 2021 മെയ് 30 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് യോഗം. ലക്ഷദ്വീപ് ജനതക്ക് കേരള ജനതയുടെ ഐക്യദാര്‍ഢ്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരുകയാണ് ഉദ്ദേശ്യം.
കേരളത്തിലെ മുഴുവന്‍ സംഘടനകളെയും നേതാക്കളെയും ജനങ്ങളെയും കൂട്ടായ്മയുടെ ഭാഗമാക്കാനും ജില്ലാ തല കണ്‍വീനര്‍മാരെ കണ്ടെത്താനുമാണ് യോഗം വിളിച്ചിരിക്കുന്നത്.
Next Story
RELATED STORIES
പ്രമേഹത്തിന് കാരണം ഈ ഭക്ഷണങ്ങള്‍; ഐസിഎംആര്‍ പഠനം പറയുന്നത്
10 Oct 2024 10:21 AM GMTകാന്‍സര്‍ ഉണ്ടാക്കും; 467 ഭക്ഷ്യോല്പ്പന്നങ്ങളില് മാരകവിഷമെന്ന്...
9 May 2024 10:17 AM GMTസദ്യക്കൊപ്പം 'രസ'മില്ലാതെ എന്ത് രസം?
24 Aug 2022 8:51 AM GMTമഴക്കാല രോഗങ്ങളെ ചെറുക്കാന്‍ പനിക്കൂര്‍ക്കയില കറി
25 July 2022 8:22 AM GMTജാക്ക്ഫ്രൂട്ട് ഡ്രീം മില്‍ക് ഷേക്ക്;ഗുണമാണ് സാറേ നമ്മളെ മെയിന്‍
29 Jun 2022 9:36 AM GMTമാമ്പഴക്കാലമല്ലേ;ഒരു മാങ്ങാ ഇടിയപ്പം പരീക്ഷിച്ചാലോ?
18 May 2022 10:39 AM GMT