- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ അനുസ്മരണം സംഘടിപ്പിച്ചു
BY NSH18 Dec 2022 9:04 AM GMT

X
NSH18 Dec 2022 9:04 AM GMT
കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി ടി കരുണാകരന്‍ വൈദ്യര്‍, ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന നജീബ് അത്തോളി എന്നിവരെ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സത്യത്തിനും നീതിക്കും വേണ്ടി മുന്നില്‍ നടന്ന് പ്രവര്‍ത്തിച്ച നേതാക്കളുടെ നിലപാടുകള്‍ ഉയര്‍ത്തിയ ആവേശം ചെറുതായിരുന്നില്ലെന്ന് പ്രാസംഗികര്‍ അനുസ്മരിച്ചു.
മുസ്തഫ കൊമ്മേരി, എന്‍ കെ റഷീദ് ഉമരി, കെ ഷമീര്‍, കെ പി ഗോപി, ടി പി മുഹമ്മദ്, ഷംസീര്‍ ചോമ്പാല, റസ്സാഖ് ആരാമ്പ്രം, സലിം കാരാടി, കെ കെ ഫൗസിയ, പി ടി അഹമ്മദ്, ടി കെ അസീസ് മാസ്റ്റര്‍, ജലീല്‍ സഖാഫി, എം എ സലിം, അഡ്വ.ഇ കെ മുഹമ്മദ് അലി, സി കെ റഹിം സംസാരിച്ചു.
Next Story
RELATED STORIES
ചക്രവാതചുഴി, കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന...
15 Jun 2025 11:22 AM GMTപൂനെയിലെ ഇന്ദ്രായനി പുഴയ്ക്ക് മുകളിലെ പാലം തകര്‍ന്നു; 20...
15 Jun 2025 11:11 AM GMTമണാലിയില്‍ സിപ് ലൈന്‍ യാത്രക്കിടെ പെണ്‍കുട്ടി വീണു; ഗുരുതര...
15 Jun 2025 11:01 AM GMTഎറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട്...
15 Jun 2025 9:50 AM GMTതിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
15 Jun 2025 7:55 AM GMTവിദ്യാര്‍ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍...
15 Jun 2025 7:43 AM GMT