- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്നണികള് ബിജെപി വിധേയത്വം തുടരുകയാണെങ്കില് ജനം അവരെ വലിച്ചിറക്കി എസ്ഡിപിഐ യെ അധികാരത്തിലേറ്റും: പി അബ്ദുല് മജീദ് ഫൈസി
ഇടത് വലത് മുന്നണികളുടെ കാപട്യങ്ങളെ ജനങ്ങള് തെരഞ്ഞെടുപ്പിലൂടെ ചോദ്യം ചെയ്യും
പുതിയതെരു: ഇരു മുന്നണികളും ബിജെപി വിധേയത്വം തുടരുകയാണെങ്കില് ജനങ്ങള് അവരെ വലിച്ചിറക്കി എസ്ഡിപിഐയെ അധികാരത്തിലേറ്റുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല് മജീദ് ഫൈസി. അതിനുദാഹരണമാണ് കര്ണാടകയിലെ സജിപ പഞ്ചായത്ത്. കഴിഞ്ഞതവണ എസ്ഡിപിഐ അധികാരത്തില് വരാതിരിക്കാന് ബിജെപി പ്രതിനിധിയെ പിന്തുണച്ച കോണ്ഗ്രസിനെ ഇത്തവണ ജനങ്ങള് പൂര്ണമായും അവഗണിച്ചു. അതുവഴി ഇന്ന് അവിടെ ബിജെപിയെ തകര്ത്തു എസ്ഡിപിഐ തനിച്ചു ഭരിക്കുകയാണ്. ഇത് വരും നാളുകളില് കേരളത്തിലും സംഭവിക്കും.
ഇടത് വലത് മുന്നണികളുടെ കാപട്യങ്ങളെ ജനങ്ങള് തെരഞ്ഞെടുപ്പിലൂടെ ചോദ്യം ചെയ്യും. കോട്ടക്കുന്നില് സംഘടിപ്പിച്ച എസ്ഡിപിഐ അഴീക്കോട് മണ്ഡലം തെരെഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചെയര്മാന് മുസ്തഫ എ പി അധ്യക്ഷത വഹിച്ചു.
തിരഞ്ഞെടുപ്പ് കമ്മറ്റി ജനറല് കണ്വീനര് കെ കെ അബ്ദുല്ല, സംസ്ഥാന സമിതിയംഗവും കാസര്ഗോഡ് ജില്ലാ പ്രസിഡന്റുമായ എന് യു അബ്ദുല് സലാം, ജില്ലാ ജനറല് സെക്രട്ടറി ബഷീര് കണ്ണാടിപ്പറമ്പ, വാര്ഡ് മെമ്പര് സി ഷാഫി സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയും സ്ഥാനാര്ഥിയുമായ കെ കെ അബ്ദുല് ജബ്ബാര് മറുപടി പ്രസംഗം നടത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് നിസാര് കെ, ജില്ലാ കമ്മിറ്റിയംഗം അബ്ദുല്ല മന്ന തുടങ്ങിയവര് സംബന്ധിച്ചു.
RELATED STORIES
കാനഡയിലെ കോണ്സുലര് കാംപുകള് ഇന്ത്യ നിര്ത്തി വയ്ക്കുന്നു
7 Nov 2024 1:27 PM GMTസ്ത്രീതടവുകാരുടെ ശിരോവസ്ത്രങ്ങള്ക്ക് വിലക്കേര്പ്പെടുത്തി ഇസ്രായേല്
7 Nov 2024 3:55 AM GMTട്രംപിനെ അഭിനന്ദിച്ച് 'ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന'
7 Nov 2024 1:57 AM GMTബഹിഷ്കരണം വിജയം കണ്ടു:ജോര്ദാനിലെ കാരെഫോര് ഷോപ്പുകള് പൂട്ടി
7 Nov 2024 1:24 AM GMTജൂതലോബിയെ തകര്ത്ത് ഇല്ഹാന് ഒമര് വീണ്ടും യുഎസ് കോണ്ഗ്രസില്
6 Nov 2024 12:06 PM GMTശുദ്ധവായു വിൽപനയ്ക്ക്...!; 400 മില്ലി ലിറ്ററിന് 9.90 യൂറോ
6 Nov 2024 11:12 AM GMT