- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ഫണ്ട് തിരിമറി :എടത്തല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എസ്ഡിപി ഐ മാര്‍ച്ച് നടത്തി
എസ് ഡി പി ഐ എടത്തല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും എസ്ഡിപി ഐ ജില്ലാ കമ്മിറ്റി അംഗം സി എസ് ഷനവാസ് ഉദ്ഘാടനം ചെയ്തു.
BY TMY25 Nov 2021 5:20 AM GMT
X
TMY25 Nov 2021 5:20 AM GMT
കൊച്ചി: എടത്തല ഗ്രാമ പഞ്ചായത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ തിരിമറി അന്വേഷിച്ച് കുറ്റക്കാരായ ഭരണസമിതി അംഗളെ അയോഗ്യരാക്കണമെന്നും കുഴല്‍പണക്കേസില്‍ ആരോപണ വിധേയനായി വിജിലന്‍സ് അന്വേഷണം നേരിടുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെക്കണമെന്നു ആവശ്യപ്പെട്ട് എസ് ഡി പി ഐ എടത്തല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പോലിസ് തടഞ്ഞു.തുടര്‍ന് നടന്ന പ്രതിഷേധ ധര്‍ണ എസ്ഡിപി ഐ ജില്ലാ കമ്മിറ്റി അംഗം സി എസ് ഷനവാസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് സജീബ് കോമ്പാറ,സെക്രട്ടറി മുഹമ്മദാലി, സമദ് വാഴക്കാല പ്രസംഗംഗിച്ചു.
Next Story
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT