- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുല്‍വാമയില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു
BY BRJ27 April 2022 2:25 PM GMT

X
BRJ27 April 2022 2:25 PM GMT
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു. പുല്‍വാമയിലെ മിട്രിഗം പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് കശ്മീര്‍ സോണ്‍ പോലിസ് ട്വീറ്റ് ചെയ്തു.
ഞായറാഴ്ചയും പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അതില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ ലഷ്‌കഇ തയ്യിബക്കാരാണെന്ന് പോലിസ് പറഞ്ഞു. ഒരാള്‍ കമാന്‍ഡറുമാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരില്‍ വലിയ തോതിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
Next Story
RELATED STORIES
കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം: സിഐയെ സസ്പെന്‍ഡ് ചെയ്തു
3 Jun 2025 11:48 AM GMTപഠിക്കാന്‍ കുട്ടികളില്ലെന്ന് കാരണം; പേരാമ്പ്ര വെല്‍ഫെയര്‍ സ്കൂളിന്...
3 Jun 2025 11:41 AM GMTഅങ്കണവാടിക്കാര്‍ക്ക് ഇനി ബിരിയാണി; മുട്ടയും പാലും മൂന്നുദിവസം
3 Jun 2025 11:33 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം;...
3 Jun 2025 11:05 AM GMTറിട്ടേയര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന് കോമയില്‍; ചികില്‍സാപിഴവെന്ന് പരാതി
3 Jun 2025 9:31 AM GMTദുരന്തം വിതച്ച് മണ്‍സൂണ്‍; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍...
3 Jun 2025 9:09 AM GMT