- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശിവ്സേന എം പി ഭാവന ഗവാലിയുടെ കൂട്ടാളിയെ ഇ ഡി അറസ്റ്റ് ചെയ്തു
BY BRJ28 Sep 2021 8:58 AM GMT

X
ഭാവന ഗവാലി
BRJ28 Sep 2021 8:58 AM GMT
മുംബൈ: ശിവ്സേന എം പി ഭാവന ഗവാലിയുടെ സഹായിയെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തു. എംപിയുടെ സഹായിയായി കരുതുന്ന സഈദ് ഖാനെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി.
ഗവാലിയുമായി ബന്ധപ്പെട്ട് നില്ക്കുന്ന ചില ട്രസ്റ്റുകളില്‍ നടന്ന ഇടപാടുകള്‍ വ്യാപമാണെന്നാണ് ആരോപണം.
മുംബൈ യുവാത്മാല് -വാഷിം മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഭാവന ഗവാലി. 18 കോടി രൂപയുടെ ഒരു അനധികൃത ഇടപാടുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോള്‍ ശിവസേന നേതാവിന് ദോഷകരമായി വന്നത്. മഹാരാഷ്ട്ര പോലിസ് ഇതേ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
എമ്പുരാന് പിന്തുണയുമായി ഫെഫ്ക്ക
31 March 2025 4:29 PM GMT'രാം കീ ജൻമഭൂമി'സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിൽ; കുംഭമേളയിലെ...
31 March 2025 3:45 PM GMTഈദ് നമസ്ക്കാരത്തിനെത്തിയ മുസ്ലിംകൾക്ക് മേൽ പുഷ്പങ്ങൾ ചൊരിഞ്ഞ്...
31 March 2025 11:37 AM GMTഡോ. ടി എസ് ശ്യാംകുമാറിനെതിരായ ആർ എസ്എസ് ആക്രമണം അപലപനീയം: തുളസീധരൻ...
31 March 2025 11:16 AM GMTഅംബേദ്കർ ജയന്തി ആഘോഷങ്ങൾക്ക് അനുമതി നൽകാതെ യുപിയിലെ ജില്ലാ ഭരണകൂടങ്ങൾ; ...
31 March 2025 8:58 AM GMTമതവിദ്വേഷം പ്രചരിപ്പിച്ചതിന് താമരശ്ശേരി സ്വദേശി അറസ്റ്റിൽ
31 March 2025 8:40 AM GMT