- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിദ്ദിഖ് കാപ്പന്റെ ജീവന് രക്ഷിക്കണം; രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅദനി

ബംഗളൂരു: കിരാത നിയമമായ യുഎപിഎ ചുമത്തപ്പെട്ട് യുപിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയില്‍പോലും ചങ്ങലയില്‍ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയനേതൃത്വത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅദനി. ജുഡീഷ്യല്‍കസ്റ്റഡിയില്‍ കഴിയുന്ന,ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് സിദ്ദിഖിന്റെ കാര്യത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സലഭ്യമാക്കുന്നതിനും ജീവന് രക്ഷിക്കുന്നതിനും കേരളാ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം. ഒപ്പം കേരളത്തില്‍ നിന്നുള്ള രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള എംപി മാര്‍ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ ഈ വിഷയംകൊണ്ടുവന്ന് ഇടപെടല്‍ നടത്തിക്കണം. ഇത് ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്നമാണ് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്.- മഅദനി ആവശ്യപ്പെട്ടു.
RELATED STORIES
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിന്തുണയുമായി കേരള, കർണാടക...
17 March 2025 6:34 AM GMTവഖ്ഫ് നിയമ ഭേദഗതിക്കെതിരെ ജന്തര്‍മന്തറില്‍ പ്രതിഷേധം; കലാപത്തിന്...
17 March 2025 6:31 AM GMTമുനമ്പം ജുഡീഷ്യല്‍ കമ്മീഷന് രൂപീകരണം നിയമവിരുദ്ധം: ഹൈക്കോടതി;...
17 March 2025 5:15 AM GMTസെക്രട്ടറിയേറ്റ് വളഞ്ഞ് ആശ വര്‍ക്കര്‍മാര്‍; പ്രവേശനകവാടങ്ങള്‍ പൂട്ടി...
17 March 2025 5:03 AM GMTയുഎസില്‍ അഞ്ചാംപനി വ്യാപകമാവുന്നു; മരണവും റിപോര്‍ട്ട് ചെയ്തു
17 March 2025 4:51 AM GMTയുഎസ് കപ്പലുകള്‍ക്കും ഉപരോധം ബാധകം: സയ്യിദ് അബ്ദുല്‍ മാലിക് അല്‍...
17 March 2025 3:39 AM GMT