- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെൽനസ് കാംപയിൻ: സോളിഡാരിറ്റി മാരത്തോൺ സംഘടിപ്പിച്ചു
മലപ്പുറം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന വെൽനെസ്സ് കാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മിനി മാരത്തോൺ സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് ഫ്ലാഗ് ഓഫ് ചെയ്തു. കിഴക്കേതല ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാരത്തോൺ വേങ്ങര റോഡിൽ 10 കിലോ മീറ്റർ മിനി മാരത്തോണും 5 കിലോമീറ്റർ ഫൺ റണ്ണുമാണ് നടന്നത്. അജിത് കെ പാലക്കാട്, അൻഷിഫ് പി ബി മഞ്ചേരി,അബ്ദുൽ മുനീർ താമരശ്ശേരി, റഫീഖ് വേങ്ങര എന്നിവർ ഒന്നു രണ്ടും മുന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി കാഷ് അവാർഡിനർഹരായി. വിജയികൾക്കും മാരത്തോൺ പൂർത്തീകരിച്ചവർക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ, ജില്ല വൈസ് പ്രസിഡന്റ് അജ്മൽ കെ പി, സെക്രട്ടറിമാരായ യാസിർ കൊണ്ടോട്ടി, സാബിഖ് വെട്ടം, നിസാം തിരൂർ, അമീൻ വേങ്ങര, യാസിർ മഠത്തിൽ, സൽമാനൂൽ ഫാരിസ്,ബാസിത്ത് താനൂർ, വാഹിദ് കോഡൂർ, ത്വയ്യിബ് നേതൃത്വം നൽകി.
RELATED STORIES
മകള് പുരോഹിതനൊപ്പം ഒളിച്ചോടി; പിതാവ് നല്കിയ ഹരജിയില് സര്ക്കാരിന്റെ ...
26 Dec 2024 6:22 AM GMTപ്രീമിയര് ലീഗില് കുതിപ്പ് തുടര്ന്ന് ലിവര്പൂള്; ലാ ലിഗയില് റയല്...
23 Dec 2024 5:53 AM GMTഗസക്ക് ഐക്യദാര്ഢ്യം; 2026 ലോകകപ്പ് യോഗ്യതാ മല്സരങ്ങളില്...
19 Dec 2024 7:26 AM GMTഫിഫ ദി ബെസ്റ്റ് വിനീഷ്യസ് ജൂനിയറിന്; എയ്റ്റാന ബോണ്മാറ്റി മികച്ച വനിതാ ...
18 Dec 2024 2:12 AM GMTമാഞ്ചസ്റ്റര് ഡെര്ബി യുനൈറ്റഡിന്; ലാ ലിഗയില് ബാഴ്സയ്ക്ക് തോല്വി;...
16 Dec 2024 6:02 AM GMTസന്തോഷ് ട്രോഫിയില് കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള് ത്രില്ലറില്...
15 Dec 2024 3:11 PM GMT