- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: സംസ്ഥാന തലസ്ഥാനം സാമൂഹിക വ്യാപനത്തിന്റെ വക്കില്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപോര്‍ട്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 95 പേര്‍ക്കാണ്. ഇതില്‍ 92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നഗരങ്ങളില്‍ സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ട്. തലസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 300 കവിഞ്ഞു. സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് തലസ്ഥാനം. പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. രോഗം സ്ഥിരീകരിച്ച പലരുടെയും സമ്പര്‍ക്ക പട്ടിക വിപുലമാണെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി. നിയന്ത്രണം എപ്പോള്‍ വേണമെങ്കിലും കടുപ്പിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
തലസ്ഥാനത്ത് മൂന്നു ദിവസത്തിനിടെ 213 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ മാത്രം 190 പേര്‍ക്ക് രോഗം പിടിപ്പെട്ടു. രോഗികള്‍ ഭൂരിഭാഗവും പൂന്തുറയിലാണ്. സൂപ്പര്‍ സ്‌പ്രെഡുള്ള മേഖലയില്‍ പ്രത്യേക ക്ലസ്റ്ററുകളാക്കി വിപുലമായ പരിശോധന നടത്താനുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്.
ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 95 പേര്‍:
1. പൂന്തുറ സ്വദേശിനി 47 കാരി. മത്സ്യ വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
2. പൂന്തുറ സ്വദേശിനി 45 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
3. പൂന്തുറ സ്വദേശിനി 49 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
4. പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
5. പൂന്തുറ സ്വദേശി 21 കാരന്‍. തൈക്കാട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
6. പൂന്തുറ സ്വദേശിനി 51 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
7. പൂന്തുറ സ്വദേശി 62 കാരന്‍. മത്സ്യതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
8. പൂന്തുറ സ്വദേശിനി 35 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
9. പൂന്തുറ സ്വദേശിനി 42 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
10. പൂന്തുറ സ്വദേശി 35 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
11. പൂന്തുറ സ്വദേശി 22 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
12. പൂന്തുറ സ്വദേശി 35 കാരന്‍. മത്സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
13. പൂന്തുറ സ്വദേശി 24 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
14. പൂന്തുറ സ്വദേശി 49 കാരന്‍. മത്സ്യതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
15. പൂന്തുറ സ്വദേശി 46 കാരന്‍. കമലേശ്വരത്ത് മത്സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
16. പൂന്തുറ സ്വദേശിനി 42 കാരി. മത്സ്യഫെഡ് സൊസൈറ്റിയില്‍ ജീവനക്കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
17. പൂന്തുറ സ്വദേശി 57 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
18. പൂന്തുറ സ്വദേശി 38 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
19. പൂന്തുറ സ്വദേശിനി 25 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
20. പൂന്തുറ സ്വദേശിനി 8 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
21. പൂന്തുറ സ്വദേശി 43 കാരന്‍. ഓട്ടോ െ്രെഡവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
22. പൂന്തുറ സ്വദേശിനി 27 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
23. പൂന്തുറ സ്വദേശിനി 29 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
24. പൂന്തുറ സ്വദേശി 36 കാരന്‍. ഓട്ടോ െ്രെഡവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
25. പൂന്തുറ സ്വദേശിനി 32 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
26. പൂന്തുറ സ്വദേശി 10 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
27. പൂന്തുറ സ്വദേശി 8 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
28. പൂന്തുറ സ്വദേശിനി 37 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
29. പൂന്തുറ സ്വദേശി 23 കാരന്‍. ഓട്ടോ െ്രെഡവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
30. പൂന്തുറ സ്വദേശിനി 9 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
31. പൂന്തുറ സ്വദേശിനി 32 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
32. പൂന്തുറ സ്വദേശിനി 50 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
33. പൂന്തുറ സ്വദേശി 52 കാരന്‍. മത്സ്യതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
34. പൂന്തുറ സ്വദേശിനി 44 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
35. പൂന്തുറ സ്വദേശിനി 60 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
36. പൂന്തുറ സ്വദേശിനി 52 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
37. പൂന്തുറ സ്വദേശിനി 55 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
38. പൂന്തുറ സ്വദേശി 55 കാരന്‍. മത്സ്യതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
39. പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
40. പൂന്തുറ സ്വദേശി 63 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
41. പൂന്തുറ സ്വദേശിനി 22 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
42. പൂന്തുറ സ്വദേശി 49 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
43. പൂന്തുറ സ്വദേശിനി 50 കാരി. പൂന്തുറയില്‍ നിന്നും കുമരിച്ചന്തയില്‍ മത്സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
44. പൂന്തുറ സ്വദേശി 36 കാരന്‍. മത്സ്യതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
45. പൂന്തുറ സ്വദേശി 28 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
46. പൂന്തുറ സ്വദേശി 2 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
47. പൂന്തുറ സ്വദേശിനി 47 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
48. പൂന്തുറ സ്വദേശി 32 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
49. പൂന്തുറ സ്വദേശിനി 42 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
50. പൂന്തുറ സ്വദേശി 23 കാരന്‍. ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
51. പൂന്തുറ സ്വദേശി 58 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
52. പൂന്തുറ സ്വദേശി 42 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
53. പൂന്തുറ സ്വദേശിനി 32 കാരി. അംഗനവാടിയില്‍ താത്കാലിക അധ്യാപിക. ഭര്‍ത്താവില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
54. പൂന്തുറ സ്വദേശിനി 27 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
55. പൂന്തുറ സ്വദേശി 45 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
56. പൂന്തുറ സ്വദേശിനി 18 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
57. പൂന്തുറ സ്വദേശിനി 52 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
58. പൂന്തുറ സ്വദേശിനി 63 കാരി. മത്സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
59. പൂന്തുറ സ്വദേശിനി 34 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
60. പൂന്തുറ സ്വദേശി 33 കാരന്‍. പൂന്തുറയില്‍ പള്ളിവികാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
61. പൂന്തുറ സ്വദേശി 42 കാരന്‍. മത്സ്യതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
62. പൂന്തുറ സ്വദേശി 31 കാരന്‍. പ്ലംബിംഗ് തൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
63. പൂന്തുറ സ്വദേശി 24 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
64. പൂന്തുറ സ്വദേശിനി 1 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
65. പൂന്തുറ സ്വദേശി 68 കാരന്‍. മത്സ്യതൊഴിലാളി. ഉറവിടം വ്യക്തമല്ല.
66. പൂന്തുറ സ്വദേശി 58 കാരന്‍. മത്സ്യതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
67. പൂന്തുറ സ്വദേശി 29 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
68. പൂന്തുറ സ്വദേശി 43 കാരന്‍. മത്സ്യതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
69. പൂന്തുറ സ്വദേശി 70 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
70. പൂന്തുറ സ്വദേശി 11 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
71. പൂന്തുറ സ്വദേശി 21 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
72. പൂന്തുറ സ്വദേശി 21 കാരന്‍. ഉറവിടം വ്യക്തമല്ല.
73. കടകംപള്ളി സ്വദേശി 38 കാരന്‍. കിംസ് ആശുപത്രിയില്‍ ഹൗസ്‌കീപ്പിംഗ് സ്റ്റാഫാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
74, 75. കടകംപള്ളി സ്വദേശിനി 32 കാരി. കിംസ് ആശുപത്രിയില്‍ ജീവനക്കാരി. ഒന്നരവയസുള്ള മകള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
76. ചെട്ടിക്കുന്ന് സ്വദേശിനി 20 കാരി. കിംസ് ആശുപത്രിയില്‍ ക്യാന്റീന്‍ ജീവനക്കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
77. പൂന്തുറ സ്വദേശിനി 6 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
78. മസ്‌ക്കറ്റില്‍ നിന്നും ജൂണ്‍ 24ന് തിരുവനന്തപുരത്തെത്തിയ നന്ദിയോട് സ്വദേശി 32 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
79. പനവൂര്‍ സ്വദേശി 45 കാരന്‍. പോലീസ് ഉദ്യോഗസ്ഥന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
80. വള്ളക്കടവ് സ്വദേശി 31 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
81. ജൂലൈ 2ന് ഖത്തറില്‍ നിന്നും തിരുവനന്തപുരത്തെത്തിയ പള്ളാനം സ്വദേശി 21 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
82. അമ്പലത്തറ സ്വദേശി 14 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
83. പൂന്തുറ സ്വദേശിനി 55 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
84. പൂന്തുറ സ്വദേശി 19 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
85. പാച്ചല്ലൂര്‍ സ്വദേശി 43 കാരന്‍. ഓട്ടോ െ്രെഡവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
86. വട്ടപ്പാറ സ്വദേശി 40 കാരന്‍. െ്രെഡവറാണ്. ഉറവിടം വ്യക്തമല്ല.
87. പട്ടം സ്വദേശി 31 കാരന്‍. ജൂലൈ 1ന് കൊച്ചിയില്‍ പോയി. ജൂലൈ 2ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. വി.എസ്.എസ്.സി സന്ദര്‍ശിച്ചിട്ടുണ്ട്.
88. പട്ടം സ്വദേശി 26 കാരന്‍. ഉറവിടം വ്യക്തമല്ല.
89. പൂന്തുറ സ്വദേശിനി 34 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
90. മണക്കാട് സ്വദേശി 47 കാരന്‍. ഓട്ടോ െ്രെഡവറാണ്. ഉറവിടം വ്യക്തമല്ല.
91. മണക്കാട് സ്വദേശിനി 40 കാരി. ഉറവിടം വ്യക്തമല്ല.
92. പൂന്തുറ സ്വദേശി 4 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
93. ജൂണ്‍ 23ന് ദുബായില്‍ നിന്നും തിരുവനന്തപുരത്തെത്തിയ പടിഞ്ഞാറേക്കോട്ട സ്വദേശി 30 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
94. വലിയതുറ സ്വദേശിനി 44 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
95. പട്ടം സ്വദേശി 63 കാരന്‍. ക്യാന്‍സര്‍ രോഗിയാണ്. ഉറവിടം വ്യക്തമല്ല.
RELATED STORIES
മുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMT