- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌കൂള്‍ ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു
BY NSH18 Oct 2022 1:30 AM GMT

X
NSH18 Oct 2022 1:30 AM GMT
കോഴിക്കോട്: സ്‌കൂള്‍ ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് പാഴൂര്‍ തമ്പലങ്ങാട്ട്കുഴി ബാവയുടെ മകന്‍ മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്. കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍ വളപ്പിലാണ് അപകടമുണ്ടായത്.
നിര്‍ത്തിയിട്ട രണ്ട് ബസ്സുകളില്‍ ഒന്ന് മുന്നോട്ടെടുത്തപ്പോള്‍ പിന്‍ചക്രം കുഴിയില്‍ വീഴുകയും തൊട്ടടുത്തുണ്ടായിരുന്ന ബസ്സില്‍ തട്ടുകയും ചെയ്തു. അതിനിടെ, ബസ്സുകള്‍ക്കിടയില്‍ വിദ്യാര്‍ഥി കുടുങ്ങുകയായിരുന്നു. കുട്ടി വീണുകിടക്കുന്നത് കണ്ട മറ്റൊരു വിദ്യാര്‍ഥിയാണ് അധ്യാപകരെ വിവരമറിയിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story
RELATED STORIES
ആര്‍സിബി വിജയാഘോഷം സ്വകാര്യ പരിപാടി; 11 പേര് മരിച്ച സംഭവത്തിന്...
11 Jun 2025 8:49 AM GMTകൊച്ചി കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലിസ്
11 Jun 2025 8:44 AM GMTചരക്കു കപ്പല്‍ അപകടം; നാലു ദിവസത്തേക്ക് കണ്ടയ്നറുകള്‍ തീരത്തേക്ക്...
11 Jun 2025 7:32 AM GMTഞാന്‍ മരിച്ച് കഴിഞ്ഞെങ്കിലും എന്നെ കുറിച്ച് പഠിക്കുമെന്ന് തമാശയ്ക്ക്...
11 Jun 2025 7:28 AM GMTഗസയിലെ കുഞ്ഞുങ്ങളെ ഇസ്രായേല്‍ കൊന്നു തള്ളുന്ന നടപടി വേദനിപ്പിക്കുന്നു: ...
11 Jun 2025 7:22 AM GMTഓക്സ്ഫോര്‍ഡില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ദലിത്...
11 Jun 2025 6:55 AM GMT