- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
BY NSH18 Nov 2022 9:18 AM GMT

X
NSH18 Nov 2022 9:18 AM GMT
കൊച്ചി: കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ- പെരുമ്പാവൂര്‍ റൂട്ടിലെ പെരിയാര്‍ ജങ്ഷനിലാണ് സംഭവം. ഒക്കല്‍ എസ്എന്‍എച്ച്എസിലെ പ്ലസ്വണ് വിദ്യാര്‍ഥി ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലുവയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
അനധികൃത സ്വത്ത് സമ്പാദനം; ജഗന്മോഹന് റെഡ്ഡിക്ക് തിരിച്ചടി; 793...
18 April 2025 11:26 AM GMTനടിയുടെ പരാതി; ഷൈന്‍ ടോം ചാക്കോയെ പുറത്താക്കിയേക്കും;കടുത്ത...
18 April 2025 11:10 AM GMTകണ്ണൂര്‍ സര്‍വകലാശാലയില്‍ ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ...
18 April 2025 11:02 AM GMTവഖ്ഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്റ്റ്യന്‍ സംഘടനയായ കാസ;...
18 April 2025 10:33 AM GMTകോന്നി ആനക്കൊട്ടിലില്‍ കുട്ടി മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരേ...
18 April 2025 9:55 AM GMTകുരിശുരൂപമേന്തി നാരങ്ങാനത്തേക്ക് പരിഹാരപ്രദക്ഷിണം; തടഞ്ഞ് വനംവകുപ്പ്
18 April 2025 9:34 AM GMT