- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വപ്നക്ക് ആരോഗ്യ പ്രശ്നമില്ലെന്ന് ഡോക്ടർമാർ
BY APH14 Sep 2020 6:32 AM GMT
X
APH14 Sep 2020 6:32 AM GMT
തൃശൂർ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ആരോഗ്യപ്രശ്നമില്ലെന്ന് ഡോക്ടര്‍മാര്‍. ഇക്കോ ടെസ്റ്റ് നടത്തിയതിന് ശേഷമാണ്
ഡോക്ടര്‍മാരുടെ പ്രതികരണം. ജയിലില്‍ ഉണ്ടായിരുന്ന സ്വപ്നയെ നെഞ്ച് വേദനയുണ്ടെന്ന്
പറഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വപ്നയെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് സംബന്ധിച്ച്
തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം തുടരുന്നു.
Next Story
RELATED STORIES
തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMT