- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അധ്യാപക സമരം കടുത്തു; ബലൂചിസ്താനിലെ ക്വട്ടയില്‍ കൊവിഡ് നിയന്തണവും നിരോധനാജ്ഞയും പ്രഖ്യാപിച്ചു
ബലൂചിസ്താന്‍: ബലൂചിസ്താനിലെ ക്വട്ടയില്‍ പ്രദേശിക ഭരണകൂടം സെക്ഷന്‍ 144 അനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാതരത്തിലുള്ള പൊതുപരിപാടികളും ആളുകള്‍ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. അധ്യാപകസംഘടനകള്‍ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം തുടങ്ങിയ സാഹചര്യത്തിലാണ് പ്രദേശം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതേസമയം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലുള്ള നിരോധനാജ്ഞയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. അഞ്ചോ അധിലധികമോ ആളുകള്‍ കൂടിനില്‍ക്കുന്നതിന് പ്രദേശത്ത് നിരോധനമുണ്ടെന്ന് ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്തു
ശമ്പള വര്‍ധന ആവശ്യപ്പെട്ട് വലിയൊരു സംഘം അധ്യാപകരാണ് ക്വട്ടയില്‍ തടിച്ചുകൂടിയിട്ടുള്ളത്.
കഴിഞ്ഞ മാസം പാക് അധിനിവേശ കശ്മീരിലെ മുസഫറാബാദ് നഗരത്തില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് അധ്യാപകര്‍ വലിയ സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ബഹിഷ്‌കരണം, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കല്‍ തുടങ്ങി നിരവധി സമ്മര്‍ദ്ദ തന്ത്രങ്ങളാണ് അന്നവര്‍ പുറത്തെടുത്തത്.
RELATED STORIES
ഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMTഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT'അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിനെ വധിക്കണം' -ആയത്തുല്ലാ അലി ഖാംനഈ
25 Nov 2024 2:12 PM GMT