- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാര്‍പാപ്പയെ കണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയപ്പോഴാണ് മാര്‍പാപ്പയെ കണ്ടത്.
BY ANB2 Dec 2024 4:28 PM GMT
X
ANB2 Dec 2024 4:28 PM GMT
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയപ്പോഴാണ് മാര്‍പാപ്പയെ കണ്ടത്. Islamic Art and Architecture: An Introduction എന്ന പുസ്തകം ( ഇസ്‌ലാമിക കലയും വാസ്തുവിദ്യയും: ഒരു ആമുഖം) സാദിഖലി ശിഹാബ് തങ്ങള്‍ മാര്‍പാപ്പക്ക് സമ്മാനിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സര്‍വ്വമതസമ്മേളനം ശിവഗിരി മഠമാണ് സംഘടിപ്പിക്കുന്നത്.
Next Story
RELATED STORIES
ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നു; സൈനിക കേന്ദ്രം ആക്രമിച്ച്...
2 Dec 2024 5:57 PM GMTമഴക്കെടുതി: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരിച്ചവരുടെ എണ്ണം 21 ആയി
2 Dec 2024 5:37 PM GMTആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസില്‍ കാറിടിച്ച് അഞ്ച് മരണം
2 Dec 2024 4:50 PM GMTരാജ്യദ്രോഹക്കേസില്‍ സമാജ് വാദി പാര്‍ടി എംപി അഫ്സല് അന്‍സാരിയെ...
2 Dec 2024 4:44 PM GMTമാര്‍പാപ്പയെ കണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
2 Dec 2024 4:28 PM GMTകനത്ത മഴ; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
2 Dec 2024 3:50 PM GMT