- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ടു
BY BRJ21 Sep 2020 6:32 PM GMT
X
BRJ21 Sep 2020 6:32 PM GMT
തിരുവനന്തപുരം: അത്യാസന്ന നിലയിലായ കൊവിഡ് രോഗിയുമായി പോയ 108 ആംബുലന്‍സ് അപകടത്തില്‍ പെട്ടു. മറ്റുള്ള വാഹനങ്ങള്‍ വഴി മാറികൊടുത്തിനാല്‍ മുന്നോട്ട് പോയ ആംബുലന്‍സിന്റെ മധ്യഭാഗത്തായി വശത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.
കാറുകാരന് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലെങ്കില്‍ ആംബുലന്‍സ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മ്യൂസിയം സി.ഐയുടെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുണ്ട്. ആംബുലന്‍സ് സ്‌റ്റേഷനില്‍ പിടിച്ചിട്ടു.
Next Story
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്സണല്‍ രണ്ടില്‍; ന്യൂകാസിലും മുന്നോട്ട്
16 Jan 2025 5:34 AM GMTകൊക്കകോള, ഡെറ്റോള്‍, ഡാബ; കുംഭമേളയില്‍ കോടികള്‍ വരുമാനമുണ്ടാക്കാന്‍...
16 Jan 2025 5:33 AM GMTകോടതികളിലും ട്രൈബ്യൂണലുകളിലും പ്രത്യേകം ടോയ്ലറ്റ് സൗകര്യം...
16 Jan 2025 5:12 AM GMTനിലമ്പൂരില്‍ എസ്ഡിപിഐ ഹര്‍ത്താല്‍ പുരോഗമിക്കുന്നു
16 Jan 2025 4:55 AM GMTഇരിങ്ങാലക്കുട ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരനെ ചുറ്റികകൊണ്ട്...
16 Jan 2025 4:34 AM GMTഅമിത് ഷായുടെ അംബേദ്കര്‍ അവഹേളനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
16 Jan 2025 4:26 AM GMT