- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എയര്‍കണ്ടീഷണര്‍ വാങ്ങുന്നതിനായി ചെക്ക് കൈമാറി
BY BRJ5 Jan 2021 12:52 PM GMT
X
BRJ5 Jan 2021 12:52 PM GMT
മാളഃ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഐരാണിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എയര്‍കണ്ടീഷണര്‍ വാങ്ങുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേലഡൂര്‍ ശാഖ ചെക്ക് കൈമാറി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട റീജിയണല്‍ ഓഫിസ് ചീഫ് മാനേജര്‍ സേതുമാധവനാണ് ചെക്ക് കൈമാറിയത്.
കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആശുപത്രി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. മനു മാത്യു, റിട്ടയേര്‍ഡ് ഡി ജി എം എം ടി ജോസ്, എസ് ഐ ബി മേലഡൂര്‍ ബ്രാഞ്ച് മാനേജര്‍ ബിനേഷ് ബഷീര്‍, മെഡിക്കല്‍ ഓഫിസര്‍ സന്ധ്യാ ദേവി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
പനി ബാധിച്ച് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു; അഞ്ച് മാസം...
26 Nov 2024 2:19 PM GMTലോഡ്ജില്‍ യുവതി മരിച്ച നിലയില്‍
26 Nov 2024 1:28 PM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ് : മരണം ആറായി
26 Nov 2024 1:23 PM GMTരാഹുലിന്റെ പൗരത്വം റദ്ദാക്കണമെന്ന ഹരജി; നിവേദനത്തില്‍ ഡിസംബര്‍ 19ന്...
26 Nov 2024 1:02 PM GMTമഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ വ്യാപക ക്രമക്കേടുകളെന്ന്...
26 Nov 2024 11:33 AM GMTനടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്
26 Nov 2024 10:33 AM GMT