- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഹൈക്കോടതി വളപ്പില്‍ വെച്ച് അഭിഭാഷകര്‍ മര്‍ദിച്ചതായി പരാതി
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇദ്ദേഹം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
BY NAKN16 Feb 2021 1:15 AM GMT
X
NAKN16 Feb 2021 1:15 AM GMT
കൊച്ചി: മൊഴി കൊടുക്കാനെത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഹൈക്കോടതി വളപ്പില്‍ വെച്ച് അഭിഭാഷകര്‍ മര്‍ദിച്ചതായി പരാതി. കാസര്‍ക്കോട് ബേക്കല്‍ സിഐ ലൈസാദ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെ ഒരു കേസില്‍ മൊഴി കൊടുക്കാനായി ഹൈക്കോടതിയില്‍ എത്തിയ തന്നെ അഭിഭാഷകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ലൈസാദിന്റെ പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇദ്ദേഹം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
ഒരു അഭിഭാഷകനുമായുള്ള മുന്‍ വൈരാഗ്യമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടപ്പെടുത്തല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ കേസെടുത്തു.
Next Story
RELATED STORIES
''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMT